Selected Questions About India - Set 60

A comprehensive list of general knowledge questions about India, including topics like Jallianwala Bagh Day, tallest waterfalls, historical landmarks, rivers, ancient universities, and cultural events.

Nov 17, 2024 - 17:52
 0  1
Selected Questions About India - Set 60

ജാലിയൻവാലാബാഗ് ദിനം?

Show Answer

Answer: ഏപ്രിൽ 13


ഏറ്റവും ഉയരം കൂടിയ വെള്ളയാട്ടം?

Show Answer

Answer: ജോഗ് ( ജെർസപ്പോ) ശരാവതി നദി


നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ സ്ഥിതി ചെയ്യുന്നത്?

Show Answer

Answer: ബംഗലരു


ഇന്ത്യയുടെ കോഹിനൂർ?

Show Answer

Answer: അന്ധ്രാപ്രദേശ്


ഏറ്റവും നീളം കൂടിയ കനാൽ?

Show Answer

Answer: ഇന്ദിരാഗാന്ധി കനാൽ


പ്രാചീന കാലത്ത് മഗധ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?

Show Answer

Answer: ബീഹാർ


ഇന്ത്യയിലെ ആദ്യത്തെ അണുശക്തി നിലയം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

Show Answer

Answer: താരാപൂർ


ഏത് നദിയുടെ തീരത്താണ് സൂററ്റ് സ്ഥിതി ചെയ്യുന്നത്?

Show Answer

Answer: തപ്തി


ഹവാമഹലിന്‍റെ ശില്പി?

Show Answer

Answer: ലാൽ ചന്ദ് ഉസ്താദ്


നാനാക് മഠം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ഉത്തരാഖണ്ഡ്


നളന്ദ സർവ്വകലാശാല തീവച്ച് നശിപ്പിച്ചത്?

Show Answer

Answer: ഭക്തിയാർ ഖിൽജി


പിന്നാക്ക സമുദായം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍?

Show Answer

Answer: മണ്ടൽ കമ്മീഷൻ


1950 ൽ മദർ തെരേസ സ്ഥാപിച്ച സംഘടന?

Show Answer

Answer: മിഷണറീസ് ഓഫ് ചാരിറ്റി (ആസ്ഥാനം :കൊൽകത്ത)


അധിവര്‍ഷങ്ങളില്‍ ദേശീയ കലണ്ടറിലെ ആദ്യമാസം ആരംഭിക്കുന്നത് ഏത് ദിവസം?

Show Answer

Answer: മാര്‍ച്ച് 21


രാജാറാണി സംഗീതോത്സവം ആഘോഷിക്കുന്ന സംസ്ഥാനം?

Show Answer

Answer: ഒഡീഷ


ഒഡീഷയിലെ പുരിയിൽ ശ്രീ ശങ്കരാചാര്യർ സ്ഥാപിച്ച മഠം?

Show Answer

Answer: ഗോവർധന മഠം


‘റോഹ്താങ്ങ് ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ഹിമാചൽ പ്രദേശ്


ഏറ്റവും ഉയരം കൂടിയ കവാടം?

Show Answer

Answer: ബുലന്ദർവാസ; ഫത്തേപ്പൂർ സിക്രി


പിയാത്ത എന്ന ശില്പം നിർമ്മിച്ചത്?

Show Answer

Answer: മൈക്കളാഞ്ചലോ


ധോള വീര കണ്ടെത്തിയ ചരിത്രകാരൻ?

Show Answer

Answer: ആർ.എസ് ബിഷ്ട്


ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം?

Show Answer

Answer: 65.4


ഹൈഡാസ്പസ് യുദ്ധം നടന്ന വർഷം?

Show Answer

Answer: BC 326


ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഇലക്ട്രിക് ട്രെയിൻ?

Show Answer

Answer: ഡക്കാൻ ക്യൂൻ (റൂട്ട്: ബോംബെ-കുർള)


ഏറ്റവും കൂടുതല്‍ സുഗന്ധവ്യഞ്ജനങ്ങൾ ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

Show Answer

Answer: കേരളം


പന്ന നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: മധ്യപ്രദേശ്


What's Your Reaction?

like

dislike

love

funny

angry

sad

wow