Selected Questions About India - Set 1

Explore a comprehensive collection of general knowledge questions covering a wide range of topics including Indian literature, national parks, historical figures, Indian states, awards, temples, and classical dance forms. Perfect for quiz enthusiasts and students looking to deepen their knowledge on Indian culture, history, and geography.

Nov 12, 2024 - 20:57
Nov 12, 2024 - 21:28
 0  6
Selected Questions About India - Set 1

‘കഥാസരിത് സാഗരം’ എന്ന കൃതി രചിച്ചത്?

Show Answer

Answer: സോമദേവൻ


പിൻവാലി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ഹിമാചൽ പ്രദേശ്


ജസ്റ്റിസ് ചന്ദ്രശേഖര മേനോൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Show Answer

Answer: ശബരിമല പുല്ലുമേട് ദുരന്തം (1999)


സൂര്‍ വംശത്തിലെ അവസാന രാജാവ് ആര്?

Show Answer

Answer: ആദില്‍ഷാ സൂരി


ഡൽഹി ഇന്ത്യയുടെ തലസ്ഥാനമായ വർഷം?

Show Answer

Answer: 1911


ജാർഖണ്ഡിലെ ഭിലായ് ഉരുക്ക് നിർമ്മാണശാലയുടെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?

Show Answer

Answer: റഷ്യ


വജ്രനഗരം എന്നറിയപ്പെടുന്നത്?

Show Answer

Answer: സൂററ്റ്


രാസലീല ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

Show Answer

Answer: ഗുജറാത്ത്


ഏറ്റവുമധികം ലോകസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമേത്?

Show Answer

Answer: ഉത്തർപ്രദേശ്


മഗ്സസെ അവാർഡ് കിട്ടിയ ആദ്യത്തെ ഇന്ത്യക്കാരൻ?

Show Answer

Answer: വിനോബ ഭാവെ


ലിഫ്റ്റ് ഇറിഗേഷൻ നടപ്പിലാക്കിയ ആദ്യ സംസ്ഥാനം?

Show Answer

Answer: ഹരിയാന


വിജയനഗരം സ്ഥാപിച്ചത് ആരെല്ലാം ചേര്‍ന്ന്?

Show Answer

Answer: ഹരിഹരന്‍, ബുക്കന്‍


ഒന്നാം ധനകാര്യ കമ്മീഷൻ ചെയർമാൻ ആരായിരുന്നു?

Show Answer

Answer: കെ.സി നിയോഗി


ബ്രഹ്മ സമാജ് (ബ്രഹ്മസഭ) (1828) - സ്ഥാപകന്‍ ആര്?

Show Answer

Answer: രാജാറാം മോഹൻ റോയി


ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം?

Show Answer

Answer: ഉത്തർപ്രദേശ്


ദേശീയ കലണ്ടറായി ശകവർഷത്തെ അംഗീകരിച്ചത്?

Show Answer

Answer: 1957 മാർച്ച് 22


ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ആര്?

Show Answer

Answer: മുഹമ്മദ് ബിന്‍ തുഗ്ലക്ക്


കൊണാർക്ക് സൂര്യ ക്ഷേത്രം പണികഴിപ്പിച്ചത്?

Show Answer

Answer: നരസിംഹ ദേവൻ


പാടല നഗരം എന്നറിയപ്പെട്ടിരുന്നത്?

Show Answer

Answer: ജയ്പൂർ


സാത്രിയ എത് സംസ്ഥാനത്തെ പ്രധാന ക്ലാസിക്കൽ നൃത്തരൂപമാണ്?

Show Answer

Answer: അസം


ഇന്ത്യന്‍ പൊളിറ്റിക്കൽ സയൻസിന്റെ പിതാവ്?

Show Answer

Answer: ദാദാബായി നവറോജി


ഒഞ്ച് എവിടുത്തെ ആദിവാസി വിഭാഗമാണ്?

Show Answer

Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ


ശിവജിക്ക് ഛത്രപതിസ്ഥാനം ലഭിച്ച വര്‍ഷം?

Show Answer

Answer: 1674


ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നർത്തകി?

Show Answer

Answer: രുക്മിണീ ദേവി അരുൺഡേൽ


ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത്?

Show Answer

Answer: ദാദാഭായി നവറോജി


What's Your Reaction?

like

dislike

love

funny

angry

sad

wow