Selected Questions About India - Set 59

Find answers to intriguing questions about India's independence, rivers, historical capitals, famous personalities, cultural landmarks, and significant events in Indian history. Dive into the essence of India and its rich heritage.

Nov 17, 2024 - 17:49
 0  0
Selected Questions About India - Set 59

ഇന്ത്യ സ്വതന്ത്രമായത്?

Show Answer

Answer: 1947 ആഗസ്റ്റ് 15


മാഹിയിലൂടെ ഒഴുകുന്ന പുഴ?

Show Answer

Answer: മയ്യഴി പുഴ


കോസലം രാജവംശത്തിന്‍റെ തലസ്ഥാനം?

Show Answer

Answer: ശ്രാവസ്തി


ഔറംഗസീബിന്‍റെ ശവകുടീരം സ്ഥിതിചെയ്യുന്നത്?

Show Answer

Answer: ദൗലത്താബാദ്


മഹാരാഷ്ട്ര സോക്രട്ടീസ് എന്നറിയപ്പെടുന്നത്?

Show Answer

Answer: ഗോപാലകൃഷ്ണ ഗോഖലെ


പെൻഷനേഴ്‌സ് പാരഡൈസ് എന്നറിയപ്പെടുന്നത്?

Show Answer

Answer: ബംഗലുരു


ഇന്ത്യയുടെ പൂന്തോട്ട നഗരം എന്നറിയപ്പെടുന്നത്?

Show Answer

Answer: ബംഗലുരു


ആദ്യമായി സ്വര്‍ണ്ണനാണയം പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം?

Show Answer

Answer: കുശാനരാജവംശം


രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ നേടിയ ആദ്യ മലയാള സിനിമ?

Show Answer

Answer: ചെമ്മീന്‍


ലാൽഗുഡി ജയരാമൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Show Answer

Answer: വയലിൻ


സമാധാന കാലത്ത് ഇന്ത്യയുടെ അതിർത്തി സംരക്ഷണ ചുമതല വഹിക്കുന്നത്?

Show Answer

Answer: ബി.എസ്.എഫ്


ഹൈദ്രാബാദ് പണികഴിപ്പിച്ചത്?

Show Answer

Answer: ഖുലി കുത്തബ് ഷാ


പത്താമത്തെയും അവസാനത്തെയും സിഖ് ഗുരു?

Show Answer

Answer: ഗോവിന്ദ് സിംഗ്


ഇന്ത്യയുടെ സുഗന്ധദ്ര്യവ്യത്തോട്ടം?

Show Answer

Answer: കേരളം


ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?

Show Answer

Answer: രാജസ്ഥാൻ


റഷ്യയുടെ ദേശീയ നദി?

Show Answer

Answer: വോൾഗ


പളനി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: തമിഴ്‌നാട്


C-DAC ന്‍റെ ആസ്ഥാനം?

Show Answer

Answer: പൂനെ


കാശ്മീരിലെ ഭീകരപ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി 1990-ൽ രൂപം കൊണ്ട സേനാ വിഭാഗം?

Show Answer

Answer: രാഷ്ട്രീയ റൈഫിൾസ്


2007 ൽ ഭീകരാക്രമണത്തിന് വിധേയമായ ഗുജറാത്തിലെ ക്ഷേത്രം?

Show Answer

Answer: അക്ഷർധാം ക്ഷേത്രം


ബരാബതി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

Show Answer

Answer: കട്ടക്


വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം?

Show Answer

Answer: 530


ബഗ്ലിഹർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ജമ്മു-കാശ്മീർ (ചിനാബ് നദിയിൽ)


ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം?

Show Answer

Answer: നാഗാലാന്റ്


ആര്യഭട്ട ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിച്ച രാജ്യം?

Show Answer

Answer: സോവിയറ്റ് യൂണിയൻ


What's Your Reaction?

like

dislike

love

funny

angry

sad

wow