Selected Questions About India - Set 4
General knowledge questions in Malayalam on topics such as the first elected president of Congress, largest planetarium in India, headquarters of National Council for Teacher Education, Literacy Day, election of Vice President, India's national parks, Indian Picasso, Pulicat Bird Sanctuary, Dadasaheb Phalke Award winner, and more.
കോണ്‍ഗ്രസിന്‍റെ ആദ്യ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട്?
Show Answer
Answer: സുഭാഷ് ചന്ദ്ര ബോസ്സ്
ഇന്ത്യയിൽ ഏറ്റവും വലിയ പ്ലാനറ്റേറിയം?
Answer: ബിർളാ കൊൽക്കത്ത
Show Answer
നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്‍റെ ആസ്ഥാനം?
Answer: ന്യൂഡൽഹി
Show Answer
നിയമ സാക്ഷരതാ ദിനം?
Answer: നവംബർ 9
Show Answer
ഉപരാഷ്ട്രപതിയെ തെരഞ്ഞടുക്കുന്നത്?
Answer: പാര്‍ലമെന്റ് അംഗങ്ങള്‍
Show Answer
ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്നതെവിടെ?
Answer: നാസിക്ക് - മഹാരാഷ്ട്ര
Show Answer
ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം?
Answer: ജിം കോർബറ്റ്
Show Answer
ഇന്ത്യന് പിക്കാസോ എന്നറിയപ്പെടുന്നത് ആരാണ്?
Answer: എം. എഫ്. ഹുസൈൻ
Show Answer
പുലിക്കാട്ട് പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Answer: തമിഴ്‌നാട്
Show Answer
ആദ്യത്തെ ദാദാസാഹിബ് ഫാൽക്കെ ജേതാവ്?
Answer: ദേവിക റാണി റോറിച്
Show Answer
ഉത്തരാഖണ്ഡിൽ കുംഭമേള നടക്കുന്ന സ്ഥലം?
Answer: ഹരിദ്വാർ
Show Answer
നാഷണൽ സെക്യൂരിറ്റി പ്രസ്സ്സിന്റെ ആസ്ഥാനം?
Answer: നാസിക്
Show Answer
തിപ്നി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?
Answer: ഗുജറാത്ത്
Show Answer
സിന്ധു നദീതട കേന്ദ്രമായ ‘മോഹൻ ജൊദാരോ’ കണ്ടെത്തിയത്?
Answer: ആർ.ഡി ബാനർജി (1922)
Show Answer
ക്വിറ്റ് ഇന്ത്യ സമര കാലത്ത് ഗാന്ധിജിയെ തടവിൽ പാർപ്പിച്ച കൊട്ടാരം?
Answer: ആഗാഖാൻ പാലസ് (പൂനെ)
Show Answer
പാമ്പുകളുടെ രാജാവ്?
Answer: രാജവെമ്പാല
Show Answer
ഏത് നദിയുടെ തീരത്താണ് ഗാന്ധിനഗർ സ്ഥിതി ചെയ്യുന്നത്?
Answer: സബർമതി
Show Answer
Third Pole of Earth എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
Answer: സിയാച്ചിൻ
Show Answer
തഡോബ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Answer: മഹാരാഷ്ട്ര
Show Answer
ബംഗാൾ കടുവ എന്നറിയപ്പെട്ടിരുന്ന ക്രിക്കറ്റ് താരം?
Answer: സൗരവ് ഗാംഗുലി
Show Answer
മദർ തെരേസയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം?
Answer: 1979
Show Answer
ലാമകളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം?
Answer: ലഡാക്ക്
Show Answer
ശകവർഷം ആരംഭിച്ച കുശാന രാജാവ്?
Answer: കനിഷ്ക്കൻ (ആരംഭിച്ചത് - എ ഡി. 78 )
Show Answer
‘ധ്യാന പ്രകാശ്’ പത്രത്തിന്‍റെ സ്ഥാപകന്‍?
Answer: ഗോപാൽ ഹരി ദേശ്മുഖ്
Show Answer
ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്‍റെ ഭാഷയെ നിർവ്വീര്യമാക്കുന്നു എന്ന് ടാഗോർ വിശേഷിപ്പിച്ച ക്ഷേത്രം?
Answer: കൊണാറക്കിലെ സൂര്യ ക്ഷേത്രം
Show Answer
What's Your Reaction?