Selected Questions About India - Set 65

Find answers to common general knowledge questions about Indian history, geography, and notable facts including the largest Ashokan pillar, Tipu Sultan's significant tree planting, the author of the Allahabad edict, and more.

Nov 17, 2024 - 18:04
 0  1
Selected Questions About India - Set 65

അശോക ശിലാസനത്തില്‍ ഏറ്റവും വലുത്?

Show Answer

Answer: 13


ടിപ്പു സുൽത്താൻ സ്വാതന്ത്ര്യത്തിന്‍റെ വൃക്ഷം നട്ടുപിടിപ്പിച്ച സ്ഥലം?

Show Answer

Answer: ശ്രീരംഗപട്ടണം


അലഹാബാദ് സ്തൂപ ലിഖിതം തയ്യാറാക്കിയത് ആര്?

Show Answer

Answer: ഹരിസേനന്‍


ഓറഞ്ച് നഗരം?

Show Answer

Answer: നാഗ്പുർ


ജമ്മു- കാശ്മീരിന്റ ഭരണ ഘടന നിലവിൽ വന്നത്?

Show Answer

Answer: 1957 ജനുവരി 26


ഇന്ത്യയിൽ ഏറ്റവും വലിയ റോഡ്?

Show Answer

Answer: ഗ്രാൻഡ് ട്രങ്ക് റോഡ്


കുള്ളൻമാരെ വികലാംഗരായി അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

Show Answer

Answer: ആന്ധ്രാപ്രദേശ്


ഹോൺ ബിൽ ഫെസ്റ്റിവൽ ഏത് സംസ്ഥാനത്തെ പ്രധാന ആഘോഷമാണ്?

Show Answer

Answer: നാഗാലാന്റ്


ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽ തീരമുള്ള സംസ്ഥാനം?

Show Answer

Answer: ഗുജറാത്ത്‌


ആദ്യത്തെ ലോകസഭാ തിരഞ്ഞെടുപ്പ് നടന്നതെന്ന്?

Show Answer

Answer: 1951 ഒക്ടോബർ 25 മുതൽ 1952 ഫിബ്രവരി 21വരെ


പലമാവു ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ജാർഖണ്ഡ്


ത്രിപുരയിലെ ഉജ്ജയന്ത കൊട്ടാരത്തിന് ആ പേര് നൽകിയത്?

Show Answer

Answer: രബീന്ദ്രനാഥ ടാഗോർ


രാജാ ചെല്ലയ്യ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Show Answer

Answer: നികുതി പരിഷ്കാരം


ആദ്യ വനിത പൈലറ്റ്?

Show Answer

Answer: പ്രേം മാത്തൂർ


തമിഴ്‌നാട്ടിൽ മലയാളി ടെമ്പിൾ സ്ഥിതി ചെയ്യുന്ന സ്ഥലം?

Show Answer

Answer: യേർക്കാട്


ധൂത് സാഗർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ഗോവ


രണ്ടാം ബുദ്ധമത സമ്മേളനത്തിന്‍റെ അദ്ധ്യക്ഷന്‍?

Show Answer

Answer: സബാകാമി


സേവാ സദൻ സ്ഥാപിച്ചത്?

Show Answer

Answer: ബി.എം മലബാറി


തീവ്രവാദ വിരുദ്ധ നയം (PO TA) സംബന്ധിച്ച അന്വേഷണ കമ്മീഷന്‍?

Show Answer

Answer: ജസ്റ്റിസ് എ.ബി സഹാരിയ കമ്മീഷൻ


ഏറ്റവും കൂടുതൽ പരുത്തി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

Show Answer

Answer: ഗുജറാത്ത്


ഇന്ത്യയിലെ ആദ്യ വനിതാ മേയർ?

Show Answer

Answer: താരാചെറിയാൻ


ഉത്തർപ്രദേശിൽ കുംഭമേള നടക്കുന്ന സ്ഥലം?

Show Answer

Answer: അലഹബാദ്


ബല്‍വന്ത്‌റായ്‌ മേത്ത കമ്മീഷന്‍എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Show Answer

Answer: പഞ്ചായത്ത്‌ രാജ്‌


ഇന്ത്യയിലെ വന വിസ്തൃതി എത്ര?

Show Answer

Answer: 0.206


സ്വാമി വിവേകാനന്ദന്‍റെ 150 മത് ജന്മവാർഷികത്തിൽ ഇന്ത്യൻ റെയിൽവേ ആരംഭിച്ച ട്രെയിൻ സർവീസ്?

Show Answer

Answer: വിവേക് എക്സ്പ്രസ്


What's Your Reaction?

like

dislike

love

funny

angry

sad

wow