Selected Questions About India - Set 12
Find answers to various questions on Indian geography, history, culture, and administrative facts, including details about Indian states, cities, historical events, notable locations, and famous personalities.
ഫ്രഞ്ച് കോളനിയായിരുന്ന കേന്ദ്രഭരണ പ്രദേശം?
Show Answer
Answer: പോണ്ടിച്ചേരി
മാവോനിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Answer: മണിപ്പൂർ
Show Answer
ചാന്ദിപ്പൂർ മിസൈൽ വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്ന വീലർ ദ്വീപിന്‍റെ പുതിയ പേര്?
Answer: അബ്ദുൾ കലാം ദ്വീപ്
Show Answer
അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്ര അറിയപ്പടുന്നത്?
Answer: ദിഹാങ്
Show Answer
ഇന്ത്യയിലെ ഏറ്റവും വലിയ സ്തൂപം?
Answer: ഗ്രേറ്റ് സ്തൂപം, സാഞ്ചി
Show Answer
ഒന്നാം സിക്ക് യുദ്ധം നടന്ന വർഷം?
Answer: 1845-46
Show Answer
മഹാവീരന്‍ സമാധിയായത് ഏത് വര്‍ഷം?
Answer: BC 468 പവപുരി
Show Answer
കർണാടകവും ആന്ധ്രാപ്രദേശും തമ്മിൽ തർക്കം നിലനിൽക്കുന്ന ഡാം?
Answer: അൽമാട്ടി ഡാം
Show Answer
കല്‍ക്കട്ട സ്ഥാപിച്ചത്?
Answer: ജോബ് ചാര്‍നോക്ക്
Show Answer
പഞ്ചാബി ഭാഷയുടെ ലിപി?
Answer: ഗുരുമുഖി
Show Answer
പഞ്ചാബിന്‍റെ തലസ്ഥാനം?
Answer: ചണ്ഡീഗഢ്
Show Answer
ഉത്തർപ്രദേശിന്‍റെ സാമ്പത്തിക;വ്യവസായ തലസ്ഥാനം എന്നറിയപ്പെടുന്നത്?
Answer: കാൺപൂർ
Show Answer
രണ്ടാമത്തെ സിഖ് ഗുരു?
Answer: ഗുരു അംഗദ് ദേവ്
Show Answer
ഇന്ത്യയിൽ ചൂടു നീരുറവയിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥലം?
Answer: മണി കിരൺ (ഹിമാചൽ പ്രദേശ്)
Show Answer
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജില്ലകളുള്ള സംസ്ഥാനം?
Answer: ഉത്തർപ്രദേശ്
Show Answer
നടികർ തിലകം എന്നറിയപ്പെടുന്നത്?
Answer: ശിവാജി ഗണേശൻ
Show Answer
രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം?
Answer: ഹൈദ്രാബാദ്
Show Answer
ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ്?
Answer: കൊൽക്കത്ത
Show Answer
1946 ല്‍ മീററ്റില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?
Answer: ജെ.ബി. കൃപാലിനി
Show Answer
‘കലിംഗത്തു പരണി’ എന്ന കൃതി രചിച്ചത്?
Answer: ജയൻ ഗോണ്ടേർ
Show Answer
പേപ്പട്ടി വിഷത്തിനുള്ള പ്രതിരോധ മരുന്ന് നിർമ്മിക്കുന്ന പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?
Answer: കുനൂർ
Show Answer
കോളാർ സ്വർണ്ണഘനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Answer: കർണാടക
Show Answer
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസിന്‍റെ ആസ്ഥാനം?
Answer: ഭൂവനേശ്വർ
Show Answer
വെള്ളി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
Answer: രാജസ്ഥാൻ
Show Answer
ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം?
Answer: ബംഗ്ലാദേശ്
Show Answer
What's Your Reaction?