Selected Questions About India - Set 61

Find concise answers to general knowledge questions covering Indian authors, historical places, national parks, institutions, state facts, environmental issues, and key personalities.

Nov 17, 2024 - 17:54
 0  0
Selected Questions About India - Set 61

‘മാധ്യമിക സൂത്രങ്ങൾ’ എന്ന കൃതി രചിച്ചത്?

Show Answer

Answer: നാഗാർജ്ജുനൻ


അക്ബറിന്‍റെ അന്ത്യവിശ്രമസ്ഥലം?

Show Answer

Answer: സിക്കന്ദ്ര


പെഞ്ച് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: മധ്യപ്രദേശ്


ഇന്ത്യയിൽ ഏറ്റവും വലിയ കോട്ട?

Show Answer

Answer: ചെങ്കോട്ട (ന്യൂഡൽഹി)


ഹിമാലയൻ മൗണ്ടനീയറിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട്?

Show Answer

Answer: ഡാർജിലിംഗ്


ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള സംസ്ഥാനം?

Show Answer

Answer: അരുണാചൽ പ്രദേശ് ( 17/ ച.കി.മീ )


ആദ്യ വനിത കേന്ദ്ര ക്യാബിനറ്റ് മന്ത്രി?

Show Answer

Answer: രാജ്കുമാരി അമൃത്കൗർ


ലോകത്തിലെ ആദ്യത്തെ എയർ മെയിൽ സമ്പ്രദായം ആരംഭിച്ച വർഷം?

Show Answer

Answer: 1911 ഫെബ്ര് 18 (അലഹബാദ് -നൈനിറ്റാൾ )


ഭരണഘടനപ്രകാരം ലോകസഭയിലെ അംഗസംഖ്യ എത്രവരെയാകാം?

Show Answer

Answer: 552


സുന്ദർബൻസ് ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: പഞ്ചിമബംഗാൾ


അഞ്ച് നദികളുടെ നാട് എന്നറിയപ്പെടുന്നത്?

Show Answer

Answer: പഞ്ചാബ്


‘യുഗാന്തർ’ പത്രത്തിന്‍റെ സ്ഥാപകന്‍?

Show Answer

Answer: ബരീന്ദ്രകുമാർ ഘോഷ് & ഭൂപേന്ദ്രനാഥ ദത്ത


ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനം?

Show Answer

Answer: ഉത്തർപ്രദേശ്


ഭോപ്പാൽ ദുരന്തത്തിന് കാരണമായ വിഷവസ്തു?

Show Answer

Answer: മീഥൈൽ ഐസോ സയനേറ്റ്


ഭാരതീയ വിദ്യാഭവൻ ആരംഭിച്ച വ്യക്തി?

Show Answer

Answer: കെ.എം. മുൻഷി


ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ റെയിൽവേ പാലം?

Show Answer

Answer: വേമ്പനാട്ട് പാലം; (ഇടപ്പള്ളി-വല്ലാർപ്പാടം)


കുഷാക്ക് ബാക്കുള റിംപോച്ചെ എയർപോർട്ട് സ്ഥിതി ചെയ്യുന്നത്?

Show Answer

Answer: ലേ (കാശ്മീർ)


ഇന്ത്യൻ ദേശീയപതാക നിർമ്മിക്കാനുപയോഗിക്കുന്ന തുണി?

Show Answer

Answer: ഖാദി തുണി


ജസിയ ആദ്യമായി ഏര്‍പ്പെടുത്തിയത് ആര്?

Show Answer

Answer: ഫിറോസ് ഷാ തുഗ്ലക്ക്


പോങ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?

Show Answer

Answer: ബിയാസ് നദി (പഞ്ചാബ്)


ഇന്ത്യയിലെ ആദ്യ (വിദൂര സംവേദന ഉപഗ്രഹം) റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ്?

Show Answer

Answer: ഐ.ആർ.എസ് - 1A


ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് ആയിരുന്നത്?

Show Answer

Answer: വൈ.വി.ചന്ദ്രചൂഡ്


പ്രശസ്ത തമിഴ് കവി സുബ്രമണ്യ ഭാരതിയുടെ ഗുരു?

Show Answer

Answer: സിസ്റ്റർ നിവേദിത


ഗൂഗിളിന്‍റെ സൗജന്യ വൈഫൈ നിലവിൽ വന്ന ആദ്യ ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ?

Show Answer

Answer: മുംബൈ സെൻട്രൽ


ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള കേന്ദ്രഭരണപ്രദേശം?

Show Answer

Answer: ആൻഡമാൻ നിക്കോബാർ ദ്വീപ്


What's Your Reaction?

like

dislike

love

funny

angry

sad

wow