Selected Questions About India - Set 64

Find answers to various questions related to Indian geography, history, famous personalities, notable sites, and significant events such as the city known as 'Pattinapakkam', India's first tobacco-free city, key events in the Indian constitution's history, the 'Father of Indian Cinema', and much more.

Nov 17, 2024 - 18:02
 0  2
Selected Questions About India - Set 64

പട്ടിന്‍റെ നഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം?

Show Answer

Answer: കാഞ്ചീപുരം


ഇന്ത്യയിലെ ആദ്യ പുകയിലവിമുക്ത നഗരം?

Show Answer

Answer: ചണ്ഡിഗഢ്


ഇന്ത്യൻ ദേശീയപതാകയെ ഭരണഘടനാ നിർമ്മാണ സമിതി അംഗീകരിച്ച തീയ്യതി?

Show Answer

Answer: 1947 ജൂലൈ 22


ഇന്ത്യന്‍ സിനിമയുടെ പിതാവ്?

Show Answer

Answer: ദാദാസാഹിബ് ഫാൽക്കേ


ലാൽ ബഹദൂർ ശാസത്രിയുടെ അന്ത്യവിശ്രമസ്ഥലം?

Show Answer

Answer: വിജയ് ഘട്ട്


ഏറ്റവും വലിയ മൃഗശാല?

Show Answer

Answer: സുവോളജിക്കൽ ഗാർഡൻ; കൽക്കത്താ


ബക്സർ യുദ്ധം നടന്ന വർഷം?

Show Answer

Answer: 1764


ഇന്ത്യന്‍ ദേശീയതയുടെ പിതാവ്?

Show Answer

Answer: സുരേന്ദ്രനാഥ ബാനർജി


വംഗദേശത്തിന്‍റെ പുതിയപേര്?

Show Answer

Answer: ബംഗാൾ


വനാഞ്ചൽ എന്നറിയപ്പെടുന്ന സംസ്ഥാനം?

Show Answer

Answer: ജാർഖണ്ഡ്


ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

Show Answer

Answer: രാജാറാം മോഹൻ റോയി


ഡെൻ സോങ് എന്ന് ടിബറ്റൻ ഭാഷയിൽ അറിയപ്പെടുന്ന സംസ്ഥാനം?

Show Answer

Answer: സിക്കീം


ഉർവശി അവാർഡ് നേടിയ ആദ്യ വനിത?

Show Answer

Answer: നർഗ്ഗീസ് ദത്ത്


കൈഗ അറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?

Show Answer

Answer: കർണ്ണാടക


ചമ്പൽ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: മധ്യപ്രദേശ്


ഹിമാചൽ പ്രദേശിന്‍റെ സംസ്ഥാന മൃഗം?

Show Answer

Answer: ഹിമപ്പുലി


സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോൾ സഭാനടപടികൾ നിയന്ത്രിക്കുന്നതാര്?

Show Answer

Answer: ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെട്ടയാൾ


രണ്ടാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം?

Show Answer

Answer: 1556


നാഷണൽ ഡയറി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

Show Answer

Answer: ഹരിയാന


ഇന്റർനാഷണൽ ഡോൾസ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

Show Answer

Answer: ചണ്ഡിഗഢ്


നാഷണൽ മെറ്റലർജിക്കൽ ലബോറട്ടിയുടെ ആസ്ഥാനം?

Show Answer

Answer: ജംഷഡ്പൂർ


ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം?

Show Answer

Answer: ലക്ഷദ്വീപ്


പ്രാര്‍ത്ഥനാ സമാജം സ്ഥാപിച്ചത്?

Show Answer

Answer: ആത്മാറാം പാന്ദുരങ്ങ്; മഹാദേവ് ഗോവിന്ദ് റാനഡേ


ഇന്ത്യയിലെ സ്ത്രീ സാക്ഷരതാ നിരക്ക്?

Show Answer

Answer: 0.646


‘ബാരാലാച്ലാ ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ഹിമാചൽ പ്രദേശ്


What's Your Reaction?

like

dislike

love

funny

angry

sad

wow