Selected Questions About India - Set 17

Find answers to questions related to India's geography, history, culture, and institutions, including places, organizations, and significant personalities.

Nov 15, 2024 - 20:29
 0  0
Selected Questions About India - Set 17

പൂര്‍വ്വഘട്ടം പശ്ചിമഘട്ടവുമായി സന്ധിക്കുന്ന സ്ഥലം?

Show Answer

Answer: നീലഗിരി


സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?

Show Answer

Answer: ഡൽഹി


ഇന്ത്യയുടെ പാൽത്തൊട്ടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം?

Show Answer

Answer: ഹരിയാന


ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം.?

Show Answer

Answer: ഗുജറാത്ത്


ഐ.എസ്.ആർ.ഒ യുടെ ആസ്ഥാനം?

Show Answer

Answer: അന്തരീക്ഷ് ഭവൻ, ബെംഗലൂരു


‘ഇന്ത്യൻ മിറർ’ പത്രത്തിന്‍റെ സ്ഥാപകന്‍?

Show Answer

Answer: ദേവേന്ദ്രനാഥ ടാഗോർ


നാഷണൽ ട്യൂബർക്കുലോസിസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

Show Answer

Answer: ബംഗലരു


ആധുനിക ഇന്ത്യയുടെ ശില്പി എന്നറിയപ്പെടുന്നത്?

Show Answer

Answer: ഡെൽഹൗസി


ഭിന്നലിംഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

Show Answer

Answer: ഉത്തർപ്രദേശ്


ഇന്ദ്രാവതി കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ഛത്തിസ്ഗഢ്


കർണ്ണാവതിയുടെ പുതിയപേര്?

Show Answer

Answer: അഹമ്മദാബാദ്


‘ഷിപ്കിലാ ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ഹിമാചൽ പ്രദേശ്


ഇന്ത്യയിൽ ഏറ്റവും വലിയ പീഠഭൂമി?

Show Answer

Answer: ഡെക്കാൻ


ധാതു സംസ്ഥാനം എന്നറിയപ്പെടുന്നത്?

Show Answer

Answer: ജാർഖണ്ഡ്


ഹസാരി ബാഗ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ജാർഖണ്ഡ്


ഇടമലയാർ അണക്കെട്ട് അഴിമതി സംബന്ധിച്ച അന്വേഷണ കമ്മീഷന്‍?

Show Answer

Answer: കെ.സുകുമാരൻ കമ്മീഷൻ


ഇന്ത്യയിലെ ഒഴുകുന്ന ദേശീയ ഉദ്യാനമായ കീബുൾലംജാവോ സ്ഥിതി ചെയ്യുന്നത്?

Show Answer

Answer: ലോക്തക് തടാകം (മണിപ്പൂർ)


ഇന്ത്യന്‍ ആണവശാസ്ത്രത്തിന്‍റെ പിതാവ്?

Show Answer

Answer: എച്ച്.ജെ ഭാഭ


സുംഗവംശ സ്ഥാപകന്‍?

Show Answer

Answer: പുഷ്യമിത്ര സുംഗന്‍


ആരവല്ലി പർവ്വതനിര സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: രാജസ്ഥാൻ


ഗാഡ്ക ഏത് സംസ്ഥാനത്തെ അയോധന കലയാണ്?

Show Answer

Answer: പഞ്ചാബ്


ഗുവാഹത്തി ഏതു നദിക്കു താരത്താണ്?

Show Answer

Answer: ബ്രഹ്മപുത


ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി?

Show Answer

Answer: റാണി ഗഞ്ച്


സാവർ സിങ്ക് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: രാജസ്ഥാൻ


തീര സംരക്ഷണ ദിനം എന്നാണ് ആചരിക്കുന്നത് ?

Show Answer

Answer: ഫെബ്രുവരി 1


What's Your Reaction?

like

dislike

love

funny

angry

sad

wow