Selected Questions About India - Set 66

Explore a collection of questions covering diverse topics such as historical figures, literature, Indian states, awards, and geographical landmarks. Gain insights into key aspects of Indian history, culture, and notable personalities

Nov 17, 2024 - 18:07
 0  1
Selected Questions About India - Set 66

ബുദ്ധമതത്തിലെ കോണ്‍സ്റ്റന്റയിന്‍?

Show Answer

Answer: അശോകന്‍


മഗ്മഹോൻ രേഖ ഏതു രാജ്യങ്ങളെ തമ്മിൽ വേർതിരിക്കുന്നു?

Show Answer

Answer: ഇന്ത്യ-ചൈന


ദാദാസാഹിബ് പുരസ്കാരം ഏർപ്പെടുത്തിയ വർഷം?

Show Answer

Answer: 1969


ദുൽഹസ്തി (ചിനാബ്) പ്രോജക്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ജമ്മു-കാശ്മീർ


ആൾ ഇന്ത്യ പോലീസ് മെമ്മോറിയൽ~ ആസ്ഥാനം?

Show Answer

Answer: ഡൽഹി


‘അകത്തിയം’ എന്ന കൃതി രചിച്ചത്?

Show Answer

Answer: അകത്തിയർ


ഏറ്റവുമധികം ചെറുകിട വ്യവസായ യൂനിറ്റുകളുള്ള സംസ്ഥാനം?

Show Answer

Answer: ഉത്തർപ്രദേശ്


കാതൽ മന്നൻ എന്നറിയപ്പെടുന്നത്?

Show Answer

Answer: ജെമിനി ഗണേശൻ


ഭാംഗ്ര ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്?

Show Answer

Answer: പഞ്ചാബ്


വെങ്കട സ്വാമി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Show Answer

Answer: തെഹൽക്ക ഇടപാട്


സ്വദേശി ബാന്ധവ് സമിതി - സ്ഥാപകന്‍?

Show Answer

Answer: അശ്വിനികുമാർ ദത്ത്


ശിവാജി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

Show Answer

Answer: ഡൽഹി


‘കാദംബരി’ എന്ന കൃതി രചിച്ചത്?

Show Answer

Answer: ബാണഭട്ടൻ


ഇന്ത്യയുടെ ധാന്യ കലവറ എന്നറിയപ്പെടുന്നത്?

Show Answer

Answer: പഞ്ചാബ്


മൗസിന്‍റം സ്ഥിതിചെയ്യുന്ന കുന്ന്?

Show Answer

Answer: ഖാസി


ദക്ഷിണേന്ത്യയുടെ ധാന്യകലവറ?

Show Answer

Answer: തഞ്ചാവൂർ


ശിശു നാഗവംശ സ്ഥാപകന്‍?

Show Answer

Answer: ശിശു നാഗൻ


ഗോവയുടെ സംസ്ഥാന മൃഗം?

Show Answer

Answer: കാട്ടുപോത്ത്


രണ്ടാം ജൈനമത സമ്മേളനം നടന്ന സ്ഥലം?

Show Answer

Answer: വല്ലാഭി


ഹൈക്കോടതി ചീഫ് ജസ്റ്റീസായ ആദ്യ വനിത?

Show Answer

Answer: ലീലാ സേഥ്


സ്പീഡ്പോസ്റ് സംവിധാനം ആരംഭിച്ചത്?

Show Answer

Answer: 1986 aug 1


W. H. O യിൽ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത?

Show Answer

Answer: രാജ് കുമാരി അമൃത് കൗർ


കവിതയ്ക്കുള്ള കബീർ സമ്മാനം നൽകുന്ന സംസ്ഥാനം?

Show Answer

Answer: മധ്യ പ്രദേശ്


എന്തൊക്കെ ചേരുന്നതാണ് ഇന്ത്യൻ പാർലമെൻറ്?

Show Answer

Answer: രാഷ്ട്രപതി; ലോകസഭ; രാജ്യസഭ


ഷേർ-ഇ-പഞ്ചാബ് എന്നറിയപ്പെടുന്നത്?

Show Answer

Answer: രഞ്ജിത്ത് സിംഗ്


What's Your Reaction?

like

dislike

love

funny

angry

sad

wow