Selected Questions About India - Set 62
A collection of questions and answers covering various topics such as India's first multipurpose river valley project, states and historical events, constitutional amendments, cultural landmarks, and famous personalities
ഇന്ത്യയിൽ ആദ്യത്തെ വിവിധോദേശ്യ നദീജല പദ്ധതി?
Show Answer
Answer: ദാമോദാർ വാലി പ്രോജക്ട് (കൊൽക്കത്ത)
പൂക്കളുടെ താഴ്വര സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Answer: ഉത്തരാഖണ്ഡ്
Show Answer
മാരിടൈം ദിനം?
Answer: ഏപ്രിൽ 5
Show Answer
പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെ?
Answer: 86 മത് ഭേദഗതി
Show Answer
പീപ്പിൾസ് എജ്യൂക്കേഷൻ സൊ സൈറ്റി (1945) മുംബൈ - സ്ഥാപകന്‍?
Answer: ഡോ.ബി.ആർ അംബേദ്കർ
Show Answer
നേതാജിയുടെ തിരോധാനം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍?
Answer: എ.എൻ മുഖർജി കമ്മീഷൻ
Show Answer
ഗുജറാത്തിലെ കാംബെ ഉൾകടൽ തീരത്ത് സ്ഥിതി ചെയ്യുന്ന സിന്ധു നാഗരിക തുറമുഖം?
Answer: ലോത്തൽ
Show Answer
സൈക്കിൾ നിർമ്മാണത്തിന് പ്രസിദ്ധമായ ഹരിയാനയിലെ സ്ഥലം?
Answer: സോണി പേട്ട്
Show Answer
അക്ബര്‍ നാമ രചിച്ചതാര്?
Answer: അബുള്‍ ഫൈസല്‍
Show Answer
തവാങ് ബുദ്ധമത കേന്ദ്രത്തിന്‍റെ സ്ഥാപകൻ?
Answer: Merak Lama Lodra Gyasto
Show Answer
ഇന്ത്യയുടെ തേയില തോട്ടം?
Answer: അസം
Show Answer
പതിനാലാം ധനകാര്യ കമ്മീഷൻ ചെയർമാൻ?
Answer: വൈ.വി റെഡ്ഢി
Show Answer
കർണാടക സംഗീതത്തിന്‍റെ പിതാവ്?
Answer: പുരന്തരദാസൻ
Show Answer
ഇന്ത്യയുടെ ആദ്യ നാനോ ഉപഗ്രഹം?
Answer: ജുഗ്നു
Show Answer
ലോകസഭയുടെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു?
Answer: ജി.വി. മാവ് ലങ്കാർ
Show Answer
ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് ~ ആസ്ഥാനം?
Answer: പൂനെ
Show Answer
ആത്മീയ സഭ സ്ഥാപിച്ചത്?
Answer: രാജാറാം മോഹന്‍ റോയ്
Show Answer
ജി.വി.കെ റാവു കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: ബ്ലോക്ക് തല ഭരണ വികസനം
Show Answer
ദക്ഷിണ ഗംഗ എന്ന് വിശേഷിപ്പിക്കുന്ന നദിയേത്?
Answer: കാവേരി
Show Answer
മദർ തെരേസ കൽക്കട്ടയിൽ മിഷണറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ച വർഷം?
Answer: 1950
Show Answer
ഗുജറാത്തിന്‍റെ സംസ്ഥാന മൃഗം?
Answer: സിംഹം
Show Answer
ഇന്ത്യന്‍ വൈസ് പ്രസിഡന്‍റ് ആകുന്നതിനുള്ള കുറഞ്ഞ പ്രായം?
Answer: 35
Show Answer
ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്?
Answer: അന്ത്രോത്ത്
Show Answer
ജസ്റ്റിസ് എസ്.കെ ഫുക്കാന്‍ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: തെഹല്‍ക വിവാദം
Show Answer
വിജയനഗര സാമ്രാജ്യ സ്ഥാപകന്‍?
Answer: ഹരിഹരൻ & ബുക്കൻ
Show Answer
What's Your Reaction?