Selected Questions About India - Set 25
Questions related to Indian budget history, famous personalities in India, geographical locations, historical facts, Indian culture, religious sites, and contributions in various fields. Topics include founders, significant sites, famous awards, and notable contributions in Indian politics, history, and culture.
ഇന്ത്യന്‍ ബജറ്റിന്‍റെ പിതാവ്?
Show Answer
Answer: മഹാലാനോബിസ്
കണ്വ വംശ സ്ഥാപകന്‍?
Answer: വാസുദേവ കണ്വ
Show Answer
പേർഷ്യൻ ഹോമർ എന്നറിയപ്പെടുന്നത്?
Answer: ഫിർദൗസി
Show Answer
കർണ്ണാടകത്തിന്‍റെ തലസ്ഥാനം?
Answer: ബാംഗ്ലൂർ
Show Answer
‘ഹിന്ദു’ പത്രത്തിന്‍റെ സ്ഥാപകന്‍?
Answer: ജി എസ് അയ്യർ, വീര രാഘവാ ചാരി, സുബ്ബ റാവു പണ്ഡിറ്റ്
Show Answer
ഇന്ത്യയിൽ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനം?
Answer: ഉത്തർപ്രദേശ്
Show Answer
പരശുറാം ഖുണ്ഡ് ഏത് സംസ്ഥാനത്തെ പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ്?
Answer: അരുണാചൽ പ്രദേശ്
Show Answer
ഹട്ടി സ്വർണ്ണഘനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Answer: കർണാടക
Show Answer
സിന്ധു നിവാസികളുടെ പ്രധാന ആഹാരം?
Answer: ഗോതമ്പ്
Show Answer
ഏറ്റവും കൂടുതൽ പ്രധാന മന്ത്രിമാരെ സംഭാവന ചെയ്ത സംസ്ഥാനം?
Answer: ഉത്തർപ്രദേശ്
Show Answer
രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥൻ ആര്?
Answer: സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
Show Answer
തീര്‍ഥാടകരിലെ രാജകുമാരന്‍ എന്നറിയപ്പെടുന്നത് ആരാണ്?
Answer: ഹുയാൻ സാങ്
Show Answer
ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്?
Answer: ഹിരാക്കുഡ് (മഹാനദിക്കു കുറുകെ)
Show Answer
എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ആദ്യ സംസ്ഥാനം?
Answer: ഗോവ
Show Answer
ഇന്ത്യയിലെ ആദ്യ കായിക മ്യൂസിയം സ്ഥാപിതമായത്?
Answer: പാട്യാല
Show Answer
താന്‍സന്‍റെ യഥാര്‍ത്ഥ നാമം?
Answer: രാമതാണുപാണ്ടെ
Show Answer
കാമരൂപ (അസം) സന്ദർശിച്ച ചൈനീസ് സഞ്ചാരി?
Answer: ഹുയാൻ സാങ്
Show Answer
കാളിദാസ സമ്മാനം നൽകുന്ന സംസ്ഥാനം?
Answer: മധ്യ പ്രദേശ്
Show Answer
യശ്‌പാല്‍ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: പ്രാഥമിക വിദ്യാഭ്യാസം
Show Answer
ലോകസഭ നിലവിൽ വന്നത് എന്നാണ് ?
Answer: 1952 ഏപ്രിൽ 17
Show Answer
മഹാത്മാഗാന്ധിയുടെ ജന്മസ്ഥലം?
Answer: പോർബന്തർ
Show Answer
കൂടൽ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: ഗാന്ധി സമാധാന പുരസ്കാരം
Show Answer
ഹവാമഹൽ പണികഴിപ്പിച്ചത്?
Answer: സവായി പ്രതാപ് സിംഗ്
Show Answer
ഛപ്പേലി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?
Answer: ഉത്തർപ്രദേശ്
Show Answer
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോ ഫിസിക്സ് സ്ഥിതി ചെയ്യുന്നത്?
Answer: ബംഗലൂരു
Show Answer
What's Your Reaction?