Selected Questions About India - Set 16

Find answers to popular Indian history and general knowledge questions, including the first Indian woman president of INC, the "rice bowl" of India, the father of Indian Railways, and more. Perfect for competitive exam preparation.

Nov 15, 2024 - 20:21
 0  0
Selected Questions About India - Set 16

INC യുടെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത?

Show Answer

Answer: സരോജിനി നായ്ഡു


ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്ന സംസ്ഥാനം?

Show Answer

Answer: ആന്ധ്രാ പ്രദേശ്


ഇന്ത്യന്‍ റെയിൽവേയുടെ പിതാവ്?

Show Answer

Answer: ഡൽഹൗസി പ്രഭു


വ്യോമസേന ദിനം?

Show Answer

Answer: ഒക്ടോബർ 8


പോയിന്റ് കാലിമർ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: തമിഴ്‌നാട്


ഒഡീസി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

Show Answer

Answer: ഒഡീഷ


ഇന്ത്യയിൽ ആരംഭിച്ച ആദ്യ ഇരുമ്പുരുക്ക് നിർമ്മാണശാല?

Show Answer

Answer: കുൾട്ടി (1870)


ഇന്ത്യ വിക്ഷേപിച്ച ആദ്യ വാനനിരീക്ഷണ ഉപഗ്രഹം?

Show Answer

Answer: അസ്ട്രോസാറ്റ്


ഹാൽഡിഘട്ട് യുദ്ധം നടന്ന വർഷം?

Show Answer

Answer: 1576


കാഞ്ചന്‍ജംഗ കൊടുമുടി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: സിക്കിം


മദ്രാസ് ബാറിലെ ഗർജിക്കുന്ന സിഹം എന്നറിയപ്പെടുന്നത്?

Show Answer

Answer: സർ സി പി രാമസാമി അയ്യർ


ഭാരതരത്ന നേടിയ ആദ്യ വനിത?

Show Answer

Answer: ഇന്ദിരാഗാന്ധി


കേരള പോലീസ് സേനയിലെ പരിഷ്കാരങ്ങൾ സംബന്ധിച്ച അന്വേഷണ കമ്മീഷന്‍?

Show Answer

Answer: ജസ്റ്റിസ് കെ.റ്റി.തോമസ് കമ്മീഷൻ


മഹാബലിപുരം പണികഴിപ്പിച്ചത്?

Show Answer

Answer: നരസിംഹവർമ്മൻ I


കൻഹ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: മധ്യപ്രദേശ്


ഒന്നാം ജൈനമത സമ്മേളനം നടന്ന സ്ഥലം?

Show Answer

Answer: പാടലീപുത്രം


ഇന്ത്യയിൽ ഏറ്റവും വലിയ എക്സിബിഷൻ ഗ്രൗണ്ട്?

Show Answer

Answer: പ്രഗതി മൈതാൻ സൽഹി


ഫിലാറ്റലി ദിനം?

Show Answer

Answer: ഒക്ടോബർ 13


‘ന്യൂ ഇന്ത്യ’ പത്രത്തിന്‍റെ സ്ഥാപകന്‍?

Show Answer

Answer: ആനി ബസന്‍റ്


കുമയോൺ ഹിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ഉത്തരാഖണ്ഡ്


കാഥി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

Show Answer

Answer: പശ്ചിമ ബംഗാൾ


ഇന്ത്യയിലെ ആദ്യ ജനറൽ പോസ്റ്റാഫീസ്?

Show Answer

Answer: കൊൽക്കത്ത (1774)


അംബേദ്കറിന്‍റെ സമാധി സ്ഥലമായ ചൈത്രഭുമി സ്ഥിതി ചെയ്യുന്നത്?

Show Answer

Answer: മുംബൈ


ജയ്പൂരിലെ ഹവാമഹൽ പണികഴിപ്പിച്ച രാജാവ്?

Show Answer

Answer: സവായ് പ്രതാപ് സിങ്


മുഗളന്മാരുടെ സുവർണ കാലഘട്ടം ആരുടെ ഭരണകാലമാണ്?

Show Answer

Answer: ഷാജഹാൻ


What's Your Reaction?

like

dislike

love

funny

angry

sad

wow