Selected Questions About India - Set 63
Explore detailed information about questions like the year of establishment of the National Commission for Women, Vedas starting with 'Agni Meele Purohitam', most Buddhist-populated state, and more. Learn about India's geography, history, culture, and national landmarks.
ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത്?
Show Answer
Answer: 1992
"അഗ്നി മീളെ പുരോഹിതം" എന്ന ശ്ലോകത്തോടെ ആരംഭിക്കുന്ന വേദം?
Answer: ഋഗ് വേദം
Show Answer
ബുദ്ധമതക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?
Answer: മഹാരാഷ്ട്ര
Show Answer
നന്ദാദേവി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Answer: ഉത്തരാഖണ്ഡ്
Show Answer
ആന്ധ്രാപ്രദേശിന്‍റെ ജീവരേഖ എന്നറിയപ്പെടുന്ന നദി?
Answer: ഗോദാവരി
Show Answer
നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളം?
Answer: കൊൽക്കത്ത
Show Answer
ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമ്മാണശാല?
Answer: ഹൂബ്ലി- കർണ്ണാടക
Show Answer
ഏറ്റവും പഴക്കമുള്ള എണ്ണ ശുദ്ധീകരണ ശാല?
Answer: ദിഗ് ബോയി; ആസ്സാം
Show Answer
മെൽഘട്ട് ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Answer: മഹാരാഷ്ട്ര
Show Answer
ജോഗ് വെള്ളച്ചാട്ടം (ഗെർസപ്പോ വെള്ളച്ചാട്ടം) സ്ഥിതി ചെയ്യുന്ന കർണ്ണാടകത്തിലെ നദി?
Answer: ശരാവതി നദി
Show Answer
ജൽദപ്പാറ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Answer: പഞ്ചിമബംഗാൾ
Show Answer
ആത്മീയ സഭയുടെ സ്ഥാപകൻ?
Answer: രാജാറാം മോഹൻ റോയ്
Show Answer
ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം?
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
Show Answer
നാഗാലാന്റ്ന്‍റെ സംസ്ഥാന മൃഗം?
Answer: മിഥുൻ
Show Answer
ഏറ്റവും കൂടുതൽ നികുതിദായകരുള്ള നഗരം?
Answer: കൽക്കത്ത
Show Answer
ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നത്?
Answer: സമുദ്രഗുപ്തൻ
Show Answer
ചാലൂക്യന്മാരുടെ തലസ്ഥാനം?
Answer: വാതാപി
Show Answer
ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത?
Answer: ദുർഗാ ഭായി ദേശ്മുഖ്
Show Answer
ബോട്ടാണിസ്റ്റുകളുടെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം?
Answer: അരുണാചൽ പ്രദേശ്
Show Answer
ഓർഡിനൻസ് ഫാക്ടറി ദിനം?
Answer: മാർച്ച് 18
Show Answer
സഹകരണപ്രസ്ഥാനത്തിന്‍റെ പിതാവ്?
Answer: ഫ്രെഡറിക് നിക്കോൾസൺ
Show Answer
ഇന്ത്യൻ ഹോംറൂൾ സൊസൈറ്റി സ്ഥാപിച്ചത്?
Answer: ശ്യാംജി കൃഷ്ണവർമ്മ
Show Answer
തെക്കേ ഇന്ത്യയിലെ മാഞ്ചസ്റ്റർ?
Answer: കോയമ്പത്തൂർ
Show Answer
മധ്യപ്രദേശിലെ അമർഖണ്ഡക് കുന്നുകളിൽ നിന്ന് ഉത്ഭവിക്കുന്ന നദി?
Answer: നർമ്മദ
Show Answer
തബല; സിത്താര്‍ എന്നിവ കണ്ടുപിടിച്ചത്?
Answer: അമീര്‍ഖുസ്രു
Show Answer
What's Your Reaction?