Selected Questions About India - Set 57
A collection of intriguing general knowledge questions covering topics like history, geography, dance forms, rivers, famous personalities, natural resources, and significant events in Indian history and culture.
അവസാന മൗര്യരാജാവ്?
Show Answer
Answer: ബൃഹദൃഥന്‍
1885 ല്‍ ബോംബെയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?
Answer: ഡബ്ല്യു സി. ബാനർജി
Show Answer
ഛാക്രി ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?
Answer: ജമ്മു- കാശ്മീർ
Show Answer
1906 ല്‍ കൊൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?
Answer: ദാദാഭായി നവറോജി
Show Answer
ചെന്നൈ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Answer: തമിഴ്നാട്
Show Answer
രാമചരിതമാനസത്തിന്‍റെ കര്‍ത്താവാര്?
Answer: തുളസീദാസ്
Show Answer
ഏറ്റവും വലിയ ശുദ്ധജല തടാകം?
Answer: കൊല്ലേരു (വൂളാർ)
Show Answer
ഡക്കാന്റ രത്നം എന്നറിയപ്പെടുന്നത്?
Answer: പൂനെ
Show Answer
ഇന്ത്യയിലെ ഏറ്റവും വലിയ തടാകം?
Answer: ചിൽക്ക ( ഒഡീഷ)
Show Answer
ചൈനീസ് അംബാസഡറായ ആദ്യ ഇന്ത്യൻ വനിത?
Answer: നിരുപമ റാവു
Show Answer
പക്ഷി നിരീക്ഷണ ദിനം?
Answer: നവംബർ 12
Show Answer
ഉകായ് ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?
Answer: തപ്തി നദി (ഗുജറാത്ത്)
Show Answer
ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളം?
Answer: ലേ എയർപോർട്ട് ലഡാക്ക്
Show Answer
1857 ലെ വിപ്ലവത്തിന്‍റെ ബുദ്ധികേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെട്ട വ്യക്തി?
Answer: നാനാ സാഹിബ്
Show Answer
ഇന്ത്യയിൽ ആദ്യമായി ATM സ്ഥാപിച്ച ബാങ്ക്?
Answer: HSBC
Show Answer
കബഡിയുടെ ജന്മനാട്?
Answer: ഇന്ത്യ
Show Answer
വിജയവാഡ ഏതു നദിക്കു താരത്താണ്?
Answer: കൃഷ്ണ
Show Answer
സുവോളജിക്കൽ ഗാർഡൻ ~ ആസ്ഥാനം?
Answer: ഡൽഹി
Show Answer
ഇന്ത്യൻ വ്യോമഗതാഗതത്തിന്‍റെ പിതാവ്?
Answer: ജെ.ആർ.ഡി. ടാറ്റ
Show Answer
സാഞ്ചി സ്തൂഭം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Answer: മധ്യപ്രദേശ്
Show Answer
കായംഗ ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?
Answer: ഹിമാചൽ പ്രദേശ്
Show Answer
അക്ബറുടെ ഭരണകാലം?
Answer: 1556 – 1605
Show Answer
കാതൽ മന്നൻ എന്നറിയപ്പെട്ട സിനിമാ നടന് ആരാണ്?
Answer: ജെമിനി ഗണേശൻ
Show Answer
സിയാച്ചിൻ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്?
Answer: നൂബ്രാ നദി
Show Answer
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കനാൽ?
Answer: ഇന്ദിരാഗാന്ധി കനാൽ (രാജസ്ഥാൻ കനാൽ)
Show Answer
What's Your Reaction?