Selected Questions About India - Set 58
Discover the answers to intriguing general knowledge questions about Indian states, historical events, famous personalities, and significant milestones. Perfect for quizzes, students, and enthusiasts of Indian history and current affairs.
പാർലമെന്ററി സമ്പ്രദായത്തിന്‍റെ മാതാവ് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്?
Show Answer
Answer: ഇംഗ്ളണ്ട്
ഏറ്റവും കൂടുതൽ ഉപ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
Answer: ഗുജറാത്ത്
Show Answer
1922 ലെ ചൗരി ചൗരാ സംഭവം നടന്ന സംസ്ഥാനം?
Answer: ഉത്തർപ്രദേശ്
Show Answer
ഇന്ത്യയിൽ ആദ്യമായി ഓൺലൈൻ ലോട്ടറി ആരംഭിച്ച സംസ്ഥാനം?
Answer: സിക്കിം
Show Answer
ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ ഹിമാനി?
Answer: സിയാച്ചിൻ ഗ്ലേസിയർ
Show Answer
ദേശീയ ഗീതത്തെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്?
Answer: 1950 ജനുവരി 24
Show Answer
ആഗ്ര ഏതു നദിക്കു താരത്താണ്?
Answer: യമുന
Show Answer
ഏറ്റവും കൂടുതൽ വനപ്രദേശമുള്ള കേന്ദ്ര ഭരണ പ്രദേശം?
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
Show Answer
ഡല്‍ഹി സിംഹാസനത്തില്‍ ഇരിക്കാന്‍ ഭാഗ്യം സിദ്ധിച്ച ആദ്യ മുസ്ലിം വനിത?
Answer: റസിയ സുല്‍ത്താന
Show Answer
ചുണ്ണാമ്പ് കല്ല് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
Answer: രാജസ്ഥാൻ
Show Answer
ഇന്ത്യയിൽ ആദ്യ ചലച്ചിത്ര പ്രദർശ്ശനം നടന്നത്.?
Answer: 1896 ൽ ; വാട്സൺ ഹോട്ടൽ ; മുംബൈ.
Show Answer
ഹിരോഷിമ ഇൻ കെമിക്കൽ ഇൻഡസ്ട്രി എന്ന് ഭോപ്പാൽ ദുരന്തത്തെ വിശേഷിപ്പിച്ച സംഘടന?
Answer: ഗ്രീൻപീസ്
Show Answer
ലോകസഭയിൽ പ്രതിപക്ഷ നേതാവായ മലയാളിയാര്?
Answer: സി.എം. സ്റ്റീഫൻ
Show Answer
ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ്?
Answer: ഭഗ്വാൻപൂർ (മധ്യപ്രദേശ്)
Show Answer
മണ്ടൽ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: പിന്നാക്ക സമുദായം
Show Answer
നവരത്നങ്ങള്‍ ഏത് ഗുപ്തരാജാവിന്‍റെ സദസ്സാണ്?
Answer: ചന്ദ്രഗുപ്തന്‍ II
Show Answer
നിർബന്ധിത മതപരിവർത്തനം നിയമം മൂലം നിരോധിച്ച ആദ്യ സംസ്ഥാനം?
Answer: തമിഴ്നാട്
Show Answer
ഇന്ത്യൻ ഭരണഘടന നിർമാണസഭയുടെ സ്ഥിരം അധ്യക്ഷൻ ആരായിരുന്നു?
Answer: ഡോ. രാജേന്ദ്രപ്രസാദ്
Show Answer
നിർമ്മിതികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്?
Answer: ഷാജഹാൻ
Show Answer
വിശ്വേശ്വരയ്യ ഇരുമ്പുരുക്ക്ശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Answer: കർണാടക
Show Answer
1948 ല്‍ ജയ്പൂരില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?
Answer: പട്ടാഭി സീതാരാമയ്യ
Show Answer
‘ബോർഘട്ട് ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Answer: മഹാരാഷ്ട
Show Answer
പാല രാജവംശ സ്ഥാപകന്‍?
Answer: ഗോപാലൻ
Show Answer
വിദ്യാഭ്യാസ ദിനം?
Answer: നവംബർ 11
Show Answer
ഭൂദാനപ്രസ്ഥാനം സ്ഥാപിച്ചത്?
Answer: വിനോബ ഭാവെ
Show Answer
What's Your Reaction?