Selected Questions About India - Set 56

A collection of historical, geographical, and cultural trivia questions about India, covering topics such as prominent personalities, rivers, festivals, commissions, and important events.

Nov 17, 2024 - 17:42
 0  0
Selected Questions About India - Set 56

പശ്ചിമ ബംഗാളിലെ നിയമസഭാ മന്ദിരം അറിയപ്പെടുന്നത്?

Show Answer

Answer: റൈറ്റേഴ്സ് ബിൽഡിംഗ്


അഗതികളുടെ അമ്മ എന്നറിയപ്പെടുന്നത്?

Show Answer

Answer: മദർ തെരേസ


‘അൽ ഹിലാൽ’ പത്രത്തിന്‍റെ സ്ഥാപകന്‍?

Show Answer

Answer: മൗലാനാ അബ്ദുൾ കലാം ആസാദ്


ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്‍റെ ഭാഗമായി വധിക്കപ്പെട്ട ഖലിസ്ഥാൻ തീവ്രവാദി നേതാവ്?

Show Answer

Answer: ജർണയിൽ സിങ് ഭിന്ദ്രൻ വാല


ആബട്ട് വുഡ് കമ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്‍)?

Show Answer

Answer: 1937


ഇന്ത്യയുടെ ആദ്യത്തെ ഭൗമ നീരിഷണ ഉപഗ്രഹം?

Show Answer

Answer: ഭാസ്കര 11


INC സമ്മേളനത്തിൽ പ്രസംഗിച്ച ആദ്യവനിത?

Show Answer

Answer: കാദംബരി ഗാംഗുലി


പക്ഷികളുടെ പ്രഥമ ഇന്റർനാഷണൽ ഫെസ്റ്റിവൽ സംഘടിപ്പിച്ച സംസ്ഥാനം?

Show Answer

Answer: ഉത്തർപ്രദേശ്


ബിഹു എത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

Show Answer

Answer: അസം


ഹസാരി ബാഗ് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ജാർഖണ്ഡ്


പ്രത്യേക തെലുങ്കാന സംസ്ഥനം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍?

Show Answer

Answer: ജസ്റ്റിസ് ബി.എൻ.ശ്രീകൃഷ്ണ കമ്മീഷൻ


An unfinished dream ആരുടെ കൃതിയാണ്?

Show Answer

Answer: വർഗ്ഗീസ് കുര്യൻ


ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ നദി?

Show Answer

Answer: ഗംഗ


ഇന്ത്യൻ ചിത്രകലയുടെ പിതാവ്?

Show Answer

Answer: നന്ദലാൽ ബോസ്


ഷിയോനാഥ് ഏത് നദിയുടെ പോഷകനദിയാണ്?

Show Answer

Answer: മഹാനദി


സയ്യദ് വംശ സ്ഥാപകന്‍?

Show Answer

Answer: കിസർ ഖാൻ


ഡോക്ടേഴ്സ് ദിനം?

Show Answer

Answer: ജൂലൈ 1


പ്രവർത്തിക്കുക; അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യം ആരുടേതാണ്?

Show Answer

Answer: മഹാത്മാ ഗാന്ധി


ആരവല്ലിയിലെ ഏറ്റവു ഉയരം കൂടിയ പര്‍വ്വതം?

Show Answer

Answer: ഗുരുശിഖിരം


1937 ല്‍ ഫൈസാപൂർ യില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

Show Answer

Answer: ജവഹർലാൽ നെഹൃ


വാഗ അതിർത്തി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: പഞ്ചാബ്


ബംഗബന്ധു എന്നറിയപ്പെടുന്നത്?

Show Answer

Answer: മുജീബൂർ റഹ്മാൻ


‘ഹർഷ ചരിതം’ എന്ന കൃതി രചിച്ചത്?

Show Answer

Answer: ബാണഭട്ടൻ


ഉദയഭാനു കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Show Answer

Answer: ജയിൽ പരിഷ്കാരം


ഇന്ത്യയുടെ ആകെ കര അതിർത്തി?

Show Answer

Answer: 15200 കി.മീ


What's Your Reaction?

like

dislike

love

funny

angry

sad

wow