Selected Questions About India - Set 26

Explore key questions related to Indian history, culture, and geography, including questions about ancient civilization discoveries, traditional dances, historical newspapers, Indian space research, national symbols, and famous personalities. Ideal for students, quiz enthusiasts, and competitive exam aspirants.

Nov 15, 2024 - 21:27
 0  1
Selected Questions About India - Set 26

സിന്ധു നദീതട കേന്ദ്രമായ ‘കോട്ട് സിജി’ കണ്ടെത്തിയത്?

Show Answer

Answer: ഗുറൈ (1935)


കുമയോൺ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

Show Answer

Answer: ഉത്തരാഞ്ചൽ


‘നാഷണൽ ഹെറാൾഡ്’ പത്രത്തിന്‍റെ സ്ഥാപകന്‍?

Show Answer

Answer: ജവഹർലാൽ നെഹൃ


ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്ന ഉപഗ്രഹ വിക്ഷേപണ കേന്ദ്രം?

Show Answer

Answer: ശ്രീഹരികോട്ട (സതീഷ് ധവാൻ സ്പേസ് സെന്റർ)


ഉത്തർ പ്രദേശിന്‍റെ സംസ്ഥാന മൃഗം?

Show Answer

Answer: ബാര സിംഗ


ടെണ്ടുൽക്കർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Show Answer

Answer: ദാരിദ്ര നിർണ്ണയം


താൽച്ചർ താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്?

Show Answer

Answer: ഒഡീഷ


ത്രിപുരയുടെ തലസ്ഥാനം?

Show Answer

Answer: അഗർത്തല


വിശ്വസുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി?

Show Answer

Answer: സുസ്മിത സെൻ


ബംഗാൾ കടുവ എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി?

Show Answer

Answer: ബിപിൻ ചന്ദ്രപാൽ


സിംലിപ്പാൽ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ഒറീസ്സ


ഇന്ത്യയുടെ ആദ്യ സർവ്വകലാശാല നിർമ്മിതമായ ഉപഗ്രഹം?

Show Answer

Answer: അനുസാറ്റ്


പാരാതെർമോണിന്‍റെ അളവ് കുറയുന്നതു കൊണ്ടുണ്ടാകുന്ന രോഗം?

Show Answer

Answer: ടെറ്റനി


ബ്രിട്ടിഷ് കോളനിയായിരുന്ന ലക്ഷദ്വീപ് ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായി മാറിയത്?

Show Answer

Answer: 1956 നവംബർ 1


1911 ല്‍ കൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

Show Answer

Answer: ബി എൻ.ധാർ


ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

Show Answer

Answer: മഹാരാഷ്ട്ര


ഒന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന വർഷം?

Show Answer

Answer: 1746-48


സോക്കർ എന്നറിയപ്പെടുന്ന കളി?

Show Answer

Answer: ഫുട്ബോൾ


ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യാക്കാരി?

Show Answer

Answer: കർണ്ണം മല്ലേശ്വരി


മൗലിക അവകാശങ്ങൾ സംരക്ഷിക്കാനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ഏതു പേരിൽ അറിയപ്പെടുന്നു?

Show Answer

Answer: റിട്ടുകൾ


വാഗാ അതിർത്തിയിൽ നടക്കുന്ന Beating Retreat border ceremony യിൽ ഇന്ത്യൻ ഭാഗത്ത് നേതൃത്വം നൽകുന്ന അർദ്ധസൈനിക വിഭാഗം?

Show Answer

Answer: BSF (Border Security Force)


കച്ചാർ ലെവി എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം?

Show Answer

Answer: ആസാം റൈഫിൾസ്


ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ഹിമാചൽ പ്രദേശ്


സായുധ സേനാ പതാക ദിനം?

Show Answer

Answer: ഡിസംബർ 7


സലിം രാജകുമാരാൻ എന്നറിയപ്പെടുന്നത്?

Show Answer

Answer: ജഹാംഗീർ


What's Your Reaction?

like

dislike

love

funny

angry

sad

wow