Selected Questions About India - Set 5

Find answers to common general knowledge questions about India, including topics like the founder of the Sarvodaya Movement, India's national emblem motto, the southernmost point of India, famous historical monuments, first female Chief Justice, and significant historical figures. Learn about unique cultural and geographical facts related to Indian states, notable awards, and national symbols.

Nov 13, 2024 - 19:52
 0  0
Selected Questions About India - Set 5

സർവ്വോദയ പ്രസ്ഥാനം സ്ഥാപിച്ചതാരാണ് ?

Show Answer

Answer: ജയപ്രകാശ് നാരായണൻ


ഇന്ത്യയുടെ ദേശിയ മുദ്രയിൽ ചുവട്ടിലായി എഴുതിയിരിക്കുന്ന വാക്യം?

Show Answer

Answer: സത്യമേവ ജയതേ


ഇന്ത്യയുടെ തെക്കേയറ്റമായ ഇന്ദിരാ പോയിന്റ് സ്ഥിതി ചെയ്യുന്ന ദ്വീപ്?

Show Answer

Answer: ഗ്രേറ്റ് നിക്കോബാർ


‘ജെലപ്പ്ലാചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: സിക്കിം


ലോകത്തിലാദ്യമായി വികലാംഗർക്ക് സർവ്വകലാശാല നിലവിൽ വന്ന സംസ്ഥാനം?

Show Answer

Answer: ഉത്തർപ്രദേശ്


ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ വനിത?

Show Answer

Answer: ലീലാ സേഥ്


കൊയ്ന ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: മഹാരാഷ്ട്ര


അടിമ വംശ സ്ഥാപകന്‍?

Show Answer

Answer: കുത്തബ്ദീൻ ഐബക്ക്


സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ വനിത?

Show Answer

Answer: അമൃതപ്രീതം


ഇന്ത്യയില്‍ വെച്ച് കൊല്ലപ്പെട്ട ഏക വൈസ്രോയി?

Show Answer

Answer: മേയോ പ്രഭു


ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേയ്ക്ക് മാറ്റിയ വൈസ്രോയി?

Show Answer

Answer: ഹാർഡിഞ്ച് ll


ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത്?

Show Answer

Answer: ഡോ. രാജേന്ദ്ര പ്രസാദ്


സെൻട്രൽ സെക്രട്ടേറിയറ്റ് ലൈബ്രറിയുടെ ആസ്ഥാനം?

Show Answer

Answer: ഡൽഹി


ബേക്കൽ കോട്ട പണികഴിപ്പിച്ചതാര്?

Show Answer

Answer: ശിവപ്പ നായക്


പൈലറ്റ്സ് എന്ന ഇരുചക്ര ടാക്സി നിലവിലുള്ള സംസ്ഥാനം?

Show Answer

Answer: ഗോവ


കടുവാ സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം?

Show Answer

Answer: മധ്യപ്രദേശ്


മൈസൂർ സംസ്ഥാനം കർണ്ണാടക എന്ന പേര് സ്വീകരിച്ച വർഷം?

Show Answer

Answer: 1973


അംബേദ്ക്കറുടെ ജന്മസ്ഥലം?

Show Answer

Answer: മോവ്


ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റ് സ്ഥിതി ചെയ്യുന്നത്?

Show Answer

Answer: ഭോപ്പാൽ


ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചതാര്?

Show Answer

Answer: രവീന്ദ്രനാഥ ടഗോർ


ഗോവിന്ദവല്ലഭ് പന്ത് കാർഷിക സർവ്വകലാശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ഉത്തർപ്രദേശ്


യമുനോത്രി തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ഉത്തരാഖണ്ഡ്


ദേശീയ ചിഹ്നത്തില്‍ ദൃശ്യമാകുന്ന ജീവികളുടെ എണ്ണം?

Show Answer

Answer: 5


ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?

Show Answer

Answer: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബിധൻ ചന്ദ്ര റോയി (ജൂലൈ 1)


കന്യാകുമാരിയിലെ തിരുവള്ളുവർ പ്രതിമയുടെ ഉയരം?

Show Answer

Answer: 133 അടി


What's Your Reaction?

like

dislike

love

funny

angry

sad

wow