Selected Questions About India - Set 55

Explore key general knowledge questions related to Indian history, geography, and culture, including topics like India's first satellite, historical leaders, significant events, and unique landmarks

Nov 17, 2024 - 17:39
 0  0
Selected Questions About India - Set 55

കാശ്മീരിനെ ഭൂമിയിലെ സ്വർഗ്ഗം എന്ന് വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി?

Show Answer

Answer: ജവഹർലാൽ നെഹൃ


ഒഡീഷയുടെ വ്യാവസായിക തലസ്ഥാനം?

Show Answer

Answer: റൂർക്കല


ഉത്തർപ്രദേശിലെ ആദ്യ മുഖ്യമന്ത്രി?

Show Answer

Answer: ഗോവിന്ദ വല്ലഭ് പന്ത്


മദർ തെരേസയുടെ ജനന സ്ഥലം?

Show Answer

Answer: മാസിഡൊണിയിലെ സ്കോപ്ജെ


പാരാദ്വീപ് തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ഒഡീഷ


വാരണാസി (കാശി) സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ഉത്തർപ്രദേശ്


കോട്ടകളുടെ നാട്?

Show Answer

Answer: രാജസ്ഥാൻ


ഇന്ത്യയുടെ മിനി സ്വിറ്റ്സർലന്റ് എന്നറിയപ്പെടുന്നത്?

Show Answer

Answer: ഖജ്ജിയാർ (ഹിമാചൽ പ്രദേശ്)


ക്വിറ്റ് ഇന്ത്യാ സമരം നടത്തിയ കാലത്തെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റ്?

Show Answer

Answer: മൗലാനാ അബുൽ കലാം ആസാദ്


ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്?

Show Answer

Answer: ഹിരാക്കുഡ് ( ഒഡീഷ )


ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യാക്കാരി?

Show Answer

Answer: കർണ്ണം മല്ലേശ്വരി


കലിംഗ യുദ്ധം നടന്ന നദീതീരം?

Show Answer

Answer: ദയാ നദീതീരം


ഇന്ത്യയിൽ ഏറ്റവും അധികം ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം?

Show Answer

Answer: മർമഗോവ


‘ബൃഹത് കഥാ മഞ്ചരി’ എന്ന കൃതി രചിച്ചത്?

Show Answer

Answer: ഹേമചന്ദ്രൻ


സിക്കിമിന്‍റെ തലസ്ഥാനം?

Show Answer

Answer: ഗാങ് ടോക്ക്


ഇന്ത്യയുടെ ആദ്യ ചന്ദ്ര ഉപഗ്രഹം?

Show Answer

Answer: ചന്ദ്രയാൻ-1


പാഞ്ചാലം രാജവംശത്തിന്‍റെ തലസ്ഥാനം?

Show Answer

Answer: കം പില


ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്‍റെ ആസ്ഥാനം?

Show Answer

Answer: സിംല


നിലക്കടല ഗവേഷണ കേന്ദ്രം (Directorate of Groundnut Resarch) സ്ഥിതി ചെയ്യുന്നത്?

Show Answer

Answer: ജുനഗഢ് (ഗുജറാത്ത്)


യു.ശ്രീനിവാസ് ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Show Answer

Answer: മാന്‍ഡലിന്‍


ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം സ്ഥിതി ചെയ്യുന്നത്?

Show Answer

Answer: ഡെറാഡൂൺ


ഏഷ്യാഡ് സ്വർണ്ണം നേടിയ ആദ്യത്തെ വനിത?

Show Answer

Answer: കമൽജിത്ത് സന്ധു


പഞ്ചാബ് കേസരി എന്നറിയപ്പെടുന്നത്?

Show Answer

Answer: ലാലാ ലജ്പത് റായ്


മഹാവീരന്‍റെ യഥാര്‍ത്ഥ പേര്?

Show Answer

Answer: വര്‍ദ്ധമാനന്‍


മെയ്റ്റിസ് ഏത് സംസ്ഥാനത്തെ ജനവിഭാഗമാണ്?

Show Answer

Answer: മണിപ്പൂർ


What's Your Reaction?

like

dislike

love

funny

angry

sad

wow