Selected Questions About India - Set 54
Find answers to intriguing questions about Indian history, geography, and culture in Malayalam. Explore topics like dance forms, historical figures, INC presidents, state facts, national heritage, and more.
ജാത്ര ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?
Show Answer
Answer: പശ്ചിമ ബംഗാൾ
കൃഷ്ണദേവരായരുടെ സദസ്സിനെ അലങ്കരിച്ചിരുന്ന അഷ്ടദിഗ്വജങ്ങളുടെ തലവൻ?
Answer: അല്ല സാനി പെഡണ്ണ
Show Answer
INC (ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്) യുടെ ആദ്യ വനിതാ പ്രസിഡന്‍റ്?
Answer: ആനി ബസന്‍റ്
Show Answer
ഇന്ത്യയുടെ രത്നം എന്ന് ജവഹർലാൽ നെഹ്രു വിശേഷിപ്പിച്ച സംസ്ഥാനം?
Answer: മണിപ്പൂർ
Show Answer
ആഗ്ര കോട്ട പണികഴിപ്പിച്ചതാര്?
Answer: അക്ബര്‍
Show Answer
ഡക്കാന്‍റെ രാജ്ഞി എന്നറിയപ്പെടുന്നത്?
Answer: പൂനെ
Show Answer
ബ്രിട്ടീഷുകാർ ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്നു വിശേഷിപ്പിച്ചതാരെ?
Answer: ബാലഗംഗാധര തിലകൻ
Show Answer
തെഹ്രി ഡാം ഏത് സംസ്ഥാനതാണ്?
Answer: ഉത്തരാഞ്ചല്‍
Show Answer
ഗാന്ധാരം രാജവംശത്തിന്‍റെ തലസ്ഥാനം?
Answer: തക്ഷശില
Show Answer
ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം?
Answer: ഗോവ
Show Answer
1892 ല്‍ അലഹബാദില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?
Answer: ഡബ്ല്യു സി ബാനർജി
Show Answer
2008 ലെ മുംബൈ ഭീകരാക്രമണ കേസിൽ പ്രതിയായ അജ്മൽ കസബിനെ തൂക്കിലേറ്റിയ ജെയിൽ?
Answer: യെർവാഡ ജയിൽ (പൂനെ)
Show Answer
സെൻട്രൽ ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?
Answer: മൈസൂരു
Show Answer
ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ് സ്ഥിതി ചെയ്യുന്നത്?
Answer: ധൻബാദ് (ജാർഖണ്ഡ്)
Show Answer
ബുദ്ധമതപ്രചാരണത്തിനായി അശോകന്‍ നേപ്പാളിലേക്ക് അയച്ചത്?
Answer: ചന്ദ്രമതി
Show Answer
ഇന്ത്യയുടെ ദേശീയ പൈതൃക ജീവി?
Answer: ആന
Show Answer
ഹരിഹരൻ നായർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: പുല്ലുമേട് ദുരന്തം
Show Answer
ജസിയ നിര്‍ത്തലാക്കിയതാര്?
Answer: അക്ബര്‍
Show Answer
എവറസ്റ്റ് ദിനം?
Answer: മെയ് 29
Show Answer
ഗോവയെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ നടത്തിയ സൈനിക നടപടി?
Answer: ഓപ്പറേഷന്‍ വിജയ്
Show Answer
മഹാത്മാഗാന്ധി അവാർഡ് നൽകുന്ന സംസ്ഥാനം?
Answer: മധ്യ പ്രദേശ്
Show Answer
ലിറ്റിൽ മാസ്റ്റർ എന്നറിയപ്പെടുന്നത്?
Answer: സുനിൽ ഗവാസ്കർ
Show Answer
നിയമസഭാ സ്പീക്കറായ ആദ്യ വനിത?
Answer: ഷാനോ ദേവി
Show Answer
ചണ്ഡിഗഡിന്‍റെ ശില്പി?
Answer: ലേ കർബൂസിയർ
Show Answer
ഒഡിയ ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച വർഷം?
Answer: 2014
Show Answer
What's Your Reaction?