Selected Questions About India - Set 36

Explore interesting questions related to Indian states, historical temples, dance forms, cultural institutes, and prominent national landmarks.

Nov 17, 2024 - 16:37
 0  0
Selected Questions About India - Set 36

പാരദ്വീപ് തുറമുഖം സ്ഥിതി ചെയ്യുന്നത്?

Show Answer

Answer: ഒഡീഷ


മൈക്ക ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം?

Show Answer

Answer: ജാർഖണ്ഡ്


ബിഹു ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

Show Answer

Answer: അസം


തഞ്ചാവൂർ രാജരാജേശ്വരി ക്ഷേത്രം പണികഴിപ്പിച്ചത്?

Show Answer

Answer: രാജ രാജ ചോളൻ l


Central Mushroom Research Institute സ്ഥിതി ചെയ്യുന്നത്?

Show Answer

Answer: സോളൻ (ഹിമാചൽ പ്രദേശ്)


ബ്ലൂ മൗണ്ടയ്ൻസ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: മിസോറാം


ഹനുമക്കൊണ്ട ക്ഷേത്രം (വാറങ്കൽ) പണികഴിപ്പിച്ചത്?

Show Answer

Answer: രുദ്രദേവ കാകതീയ


ദാഹികാല ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമണ്?

Show Answer

Answer: മഹാരാഷ്ട്ര


സിവിൽ സർവ്വിസ് ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രമായ ലാൽ ബഹദൂർ ശാസ്ത്രി അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷന്‍റെ ആസ്ഥാനം?

Show Answer

Answer: മസൂറി (ഉത്തരാഖണ്ഡ്)


U.N ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ ഇന്ത്യന്‍ വനിത?

Show Answer

Answer: മാതാ അമൃതാനന്ദമയി


പോണ്ടിച്ചേരിയുടെ പേര് പുതുച്ചേരിയെന്ന് പുനർനാമകരണം ചെയ്ത വർഷം?

Show Answer

Answer: 2006


ലോക രാജ്യങ്ങളിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം?

Show Answer

Answer: 7


സെക്യൂരിറ്റി പേപ്പർമിൽ സ്ഥിതി ചെയ്യുന്നത്?

Show Answer

Answer: ഹോഷംഗാബാദ്


കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?

Show Answer

Answer: കൊൽക്കത്ത


അവസാനത്തെ അടിമവംശ രാജാവ് ആര്?

Show Answer

Answer: കൈക്കോബാദ്


തഞ്ചാവൂർ ബൃഹദേശ്വര ക്ഷേത്രം പണികഴിപ്പിച്ചത്?

Show Answer

Answer: രാജ രാജ ചോളൻ l


ആദ്യ വനിത ലെഫറ്റ്നന്റ്?

Show Answer

Answer: പുനിത അറോറ


അദ്ധ്യാപക ദിനം?

Show Answer

Answer: സെപ്റ്റംബർ 5


ഒഡീഷയുടെ തലസ്ഥാനം?

Show Answer

Answer: ഭൂവനേശ്വർ


മഹാരാഷ്ട്ര സോക്രട്ടീസ് എന്നറിയപ്പെടുന്നത്?

Show Answer

Answer: ഗോപാലകൃഷ്ണ ഗോഖലെ


അറ്റോമിക് എനർജി കമ്മീഷൻ ~ ആസ്ഥാനം?

Show Answer

Answer: പൂനെ


ചണം ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനം?

Show Answer

Answer: പശ്ചിമ ബംഗാൾ


ഹിന്ദു മുസ്ലീം സാംസ്കാരികാംശങ്ങളെ ഉള്ക്കൊള്ളുന്ന ഏക ക്ലാസിക്കൽ നൃത്തരൂപം?

Show Answer

Answer: കഥക്


കാർഗിൽ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്?

Show Answer

Answer: സുരു നദി


നംദഫ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: അരുണാചൽ പ്രദേശ്


What's Your Reaction?

like

dislike

love

funny

angry

sad

wow