Selected Questions About India - Set 48
A collection of intriguing general knowledge questions about India's history, geography, notable personalities, and cultural landmarks, offering insights into India's diverse heritage.
ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ നാട്ടുരാജ്യം?
Show Answer
Answer: കത്ത്യവാഢ് (ഗുജറാത്ത്)
ശ്രീ സത്യസായി വിമാനത്താവളം സ്ഥിതിചെയ്യുന്നത്?
Answer: പുട്ടപർത്തി
Show Answer
ഇന്ത്യയിലെ നദികളിൽ ഏറ്റവുമധികം ജലം ഉൾക്കൊള്ളുന്ന നദി.?
Answer: ബ്ര ഹ്മപുത്ര
Show Answer
തുഗ്ലക് വംശ സ്ഥാപകന്‍?
Answer: ഗയാസുദ്ദീൻ തുഗ്ലക്
Show Answer
എസ്.എച്.റാസ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: ചിത്രകല
Show Answer
രൂപയുടെ ചിഹ്നം അംഗീകരിച്ച വർഷം?
Answer: 2010 ജൂലൈ 15
Show Answer
ഇന്ത്യയിൽ വെള്ളക്കടുവകൾ കാണപ്പെടുന്നത്?
Answer: നന്ദൻ കാനൻ വന്യജീവി സങ്കേതം (ഒഡീഷ)
Show Answer
കുശാന വംശ സ്ഥാപകന്‍?
Answer: കജുലാകാഡ് ഫിസെസ്
Show Answer
ഏറ്റവും കൂടുതൽ സസ്യ എണ്ണ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
Answer: ഗുജറാത്ത്
Show Answer
ഇന്ത്യയിലെ ആദ്യ വനിതാ പ്രസിഡന്‍റ്?
Answer: പ്രതിഭാ പാട്ടീൽ
Show Answer
ബുദ്ധപൂർണിമ പാർക്ക് ആരുടെ അന്ത്യവിശ്രമസ്ഥലമാണ്?
Answer: പി.വി നരസിംഹറാവു
Show Answer
സിംഹള സിംഹം എന്നറിയപ്പെടുന്നത്?
Answer: സി കേശവൻ
Show Answer
ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
Answer: ഡെറാഡൂൺ
Show Answer
പാര്‍വ്വതി പരിണയത്തിന്‍റെ കര്‍ത്താവ് ആര്?
Answer: ബാണഭട്ടന്‍
Show Answer
ജൈനമതത്തിലെ ആദ്യ തീര്‍ത്ഥാങ്കരന്‍?
Answer: ഋഷഭദേവന്‍
Show Answer
യു.എൻ ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത?
Answer: വിജയലക്ഷ്മി പണ്ഡിറ്റ്
Show Answer
അഹോം രാജവംശം ഭരണം നടത്തിയിരുന്ന സംസ്ഥാനം?
Answer: അസം
Show Answer
ഇന്ത്യയുടെ പരുത്തി തുറമുഖം എന്നറിയപ്പെടുന്നത്?
Answer: മുംബൈ തുറമുഖം
Show Answer
അമൃതസറിൽ സുവർണ്ണ ക്ഷേത്രം നിർമ്മിച്ച സിഖ് ഗുരു?
Answer: അർജുൻ ദേവ്
Show Answer
ഇന്ത്യയുടെ ദേശീയ മത്സ്യം?
Answer: അയ്ക്കൂറ
Show Answer
മദർ തെരേസ ഇന്ത്യയിലെത്തിയത്?
Answer: 1929 ൽ
Show Answer
രാഷ്ട്രപതി ഭവൻ രൂപകൽപ്പന ചെയ്തത് പണികഴിപ്പിച്ചത്?
Answer: എഡ്വേർഡ് ല്യൂട്ടിൻസ്
Show Answer
ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതി?
Answer: ഭാരതരത്നം
Show Answer
ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതം?
Answer: ഭരത്പൂർ പക്ഷി സങ്കേതം (ഘാന പക്ഷി സങ്കേതം; രാജസ്ഥാൻ)
Show Answer
ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ്?
Answer: ദാദാബായി നവറോജി
Show Answer
What's Your Reaction?