Selected Questions About India - Set 53
Explore comprehensive answers to various general knowledge questions about India's history, culture, geography, and significant events, including details about Myanmar, Indian rivers, famous personalities, national parks, and more.
ബർമ്മയുടെ പേര് മ്യാൻമർ എന്നാക്കിയവർഷം?
Show Answer
Answer: 1989
ടാൻ സെൻ സ്മാരകം സ്ഥിതി ചെയ്യുന്നത്?
Answer: ഗ്വാളിയർ (മധ്യപ്രദേശ്)
Show Answer
രാമചരിതമാനസത്തിന്‍റെ കർത്താവ്?
Answer: തുളസീദാസ്
Show Answer
ആര്യന്മാര്‍ ആദ്യമായി പാര്‍പ്പ് ഉറപ്പിച്ച സംസ്ഥാനം?
Answer: പഞ്ചാബ്
Show Answer
കരസേനാ ദിനം?
Answer: ജനുവരി 15
Show Answer
ഏതു വിഭാഗത്തിൽപെട്ടവരെ യാണ് ലോകസഭയിലേക്ക് നാമനിർദേശം ചെയ്യുന്നത്?
Answer: ആംഗ്ലോ ഇന്ത്യൻ
Show Answer
കാസിരംഗ നാഷണൽ പാർക്കിലെ സംരക്ഷിത മൃഗം?
Answer: ഒറ്റക്കൊമ്പൻ കാണ്ടാമൃഗം
Show Answer
ഡോ.രാജേന്ദ്രപ്രസാദിന്‍റെ അന്ത്യവിശ്രമസ്ഥലം?
Answer: മഹാപ്രയാൺ ഘട്ട്
Show Answer
ഗുജറാത്തിന്‍റെ തലസ്ഥാനം?
Answer: ഗാന്ധിനഗർ
Show Answer
ഇന്ത്യയിലെ ആദ്യത്തെ വിമാന സർവീസ്?
Answer: ഡൽഹി - കറാച്ചി (1912)
Show Answer
ഏറ്റവും കൂടുതൽ വിസ്തീർണ്ണമുള്ള കേന്ദ്ര ഭരണ പ്രദേശം?
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
Show Answer
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി?
Answer: സിന്ധു നദി
Show Answer
പണ്ഡിറ്റ് രവിശങ്കര്‍ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: സിത്താര്‍
Show Answer
കുത്തബ് മിനാറിന്‍റെ പണി പൂർത്തിയാക്കിയ ഭരണാധികാരി?
Answer: ഇൽത്തുമിഷ്
Show Answer
ഏറ്റവും നീളം കൂടിയ ഹിമാലയൻ നദി?
Answer: സിന്ധു
Show Answer
സുബ്രഹ്മണ്യന്‍ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: കാര്‍ഗില്‍ നുഴഞ്ഞുകയറ്റം
Show Answer
ആപ്പിൾ സംസ്ഥാനം?
Answer: ഹിമാചൽ പ്രദേശ്
Show Answer
അറബിക്കടലില്‍ പതിക്കുന്ന ഏറ്റവും വലിയ നദി?
Answer: സിന്ധു
Show Answer
തഞ്ചാവൂർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്?
Answer: കാവേരി നദി
Show Answer
ലോകസഭയുടെ ആദ്യത്തെ വനിതാ സ്പീക്കറാര്?
Answer: മീരാകുമാർ
Show Answer
ഇന്ത്യയുടെ ദേശീയ ജലജീവി?
Answer: ഗംഗാഡോൾഫിൻ
Show Answer
ഭാവൈ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?
Answer: ഗുജറാത്ത്
Show Answer
ആൻഡമാനിലെ നിർജ്ജീവ അഗ്നിപർവ്വതം?
Answer: നാർകോണ്ടം
Show Answer
കാശ്മീരിലെ ഷാലിമാർ; നിഷാന്ത് എന്നീ പൂന്തോട്ടങ്ങൾ നിർമ്മിച്ച മുഗൾ ചക്രവർത്തി?
Answer: ജഹാംഗീർ
Show Answer
ഇന്ത്യൻ പാർലമെൻറ്റിൽ 10 തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി?
Answer: മൊറാർജി ദേശായി
Show Answer
What's Your Reaction?