Selected Questions About India - Set 38

Explore answers to intriguing questions on Indian geography, history, and culture, such as the state housing Kandala Port, India's first steel plant, and iconic national parks.

Nov 17, 2024 - 16:42
 0  0
Selected Questions About India - Set 38

കണ്ടല തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ഗുജറാത്ത്


രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങൾ സംബന്ധിച്ച അന്വേഷണ കമ്മീഷന്‍?

Show Answer

Answer: ജെ.എസ് വർമ്മ കമ്മീഷൻ


ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത്?

Show Answer

Answer: ജവഹർ ലാൽ നെഹ്രു


ഇന്ത്യയിൽ സ്വാതന്ത്ര്യ ജ്യോതി തെളിയിച്ചിരിക്കുന്നത്?

Show Answer

Answer: സെല്ലുലാർ ജയിൽ (ആൻഡമാൻ നിക്കോബാർ ദ്വീപിൽ)


തിമോഗ എന്നറിയപ്പെട്ടിരുന്ന സ്ഥലം?

Show Answer

Answer: കോഹിമ (നാഗാലാന്റ്)


മൽഹോത്ര കമ്മിറ്റി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Show Answer

Answer: ഇൻഷുറൻസ് പരിഷ്കരണം


ഹുമയൂണിന്‍റെ അന്ത്യവിശ്രമസ്ഥലം?

Show Answer

Answer: ഡൽഹി


ഇന്ദ്രാവതി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ഛത്തിസ്ഗഢ്


ജസ്റ്റിസ് ഫുക്കാൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Show Answer

Answer: തെഹൽക്ക ഇടപാട് (വെങ്കട സ്വാമിയുടെ രാജിയ്ക്കു ശേഷം )


ബ്രഹ്മർഷിദേശത്തിന്‍റെ പുതിയപേര്?

Show Answer

Answer: ഉത്തർപ്രദേശ്


ആസാം റൈഫിൾസ് സ്ഥാപിതമായ വർഷം?

Show Answer

Answer: 1835


ഹേമകുണ്ഡ് സാഹിബ് ഗുരുദ്വാര സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ഉത്തരാഖണ്ഡ്


ആരുടെ ജന്മദിനമാണ് ഇന്ത്യയില്‍ ദേശീയ കായിക ദിനമായി ആചരിക്കുന്നത്?

Show Answer

Answer: ധ്യാന്‍ചന്ദിന്‍റെ


ഇന്ത്യയിലെ ആദ്യ സ്റ്റീൽ പ്ലാന്റ് ആയ ടാറ്റാ സ്റ്റിൽ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ജാർഖണ്ഡ്


വേടൻ തങ്ങല്‍ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: തമിഴ് നാട്


തമിഴ് നാടിന്‍റെ സംസ്ഥാന മൃഗം?

Show Answer

Answer: വരയാട്


ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലം?

Show Answer

Answer: മധുര


ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ വനിത?

Show Answer

Answer: ആരതി സാഹ


അധ്വാനിക്കുന്നവരുടെ രാജകുമാരൻ എന്ന വിശേഷിപ്പിക്കപ്പെട്ടത് ആരാണ്?

Show Answer

Answer: ഗോപാല കൃഷ്ണ ഗോഖലെ


ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനം?

Show Answer

Answer: പോർട്ട് ബ്ലയർ


‘ചിലപ്പതികാരം’ എന്ന കൃതി രചിച്ചത്?

Show Answer

Answer: ഇളങ്കോവടികൾ


ബ്രിട്ടീഷ് സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ വിദേശി?

Show Answer

Answer: ഗാന്ധിജി


കക്രപ്പാറ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

Show Answer

Answer: തപ്തി നദി (ഗുജറാത്ത്)


ജാർഖണ്ഡിന്‍റെ സംസ്ഥാന മൃഗം?

Show Answer

Answer: ആന


ഏറ്റവും കൂടുതല്‍ കാപ്പിഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

Show Answer

Answer: കർണാടക


What's Your Reaction?

like

dislike

love

funny

angry

sad

wow