Selected Questions About India - Set 47

Discover answers to Indian general knowledge questions, including topics like India's first Oscar-nominated film, the first female mayor, ancient dynasties, historical events, prominent individuals, cultural landmarks, and more.

Nov 17, 2024 - 17:16
 0  0
Selected Questions About India - Set 47

ആദ്യമായി ഇന്ത്യയിൽ നിന്നും ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം?

Show Answer

Answer: മദർ ഇന്ത്യ


ഇന്ത്യയിലെ ആദ്യ വനിതാ മേയർ?

Show Answer

Answer: താരാ ചെറിയാൻ


ശതവാഹന രാജവംശത്തിന്‍റെ ആസ്ഥാനം?

Show Answer

Answer: ശ്രീകാകുളം


പോണ്ടിച്ചേരി ഇന്ത്യൻ യൂണിയനിൽ ചേർന്ന വർഷം?

Show Answer

Answer: 1954


മിസോറാമിന്‍റെ തലസ്ഥാനം?

Show Answer

Answer: ഐസ് വാൾ


നാഷണൽ സെന്റർ ഫോർ സെൽ സയൻസ് ~ ആസ്ഥാനം?

Show Answer

Answer: പൂനെ


വാസ്കോഡഗാമ എന്ന നഗരം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?

Show Answer

Answer: ഗോവ (സുവാരി നദീതീരത്ത്)


ദിനേശ് ഗോസ്വാമി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Show Answer

Answer: ഇലക്ഷൻ


നാകം; മരതകം ഇവ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

Show Answer

Answer: രാജസ്ഥാൻ


ഇന്ത്യയിലെ ആദ്യ കാർഷിക സർവ്വകലാശാല?

Show Answer

Answer: ഗോവിന്ദ വല്ലഭ് പന്ത് കാർഷിക സർവ്വകലാശാല (ഉത്തർപ്രദേശ്)


സഞ്ചാരികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്?

Show Answer

Answer: മാർക്കോ പോളോ


എൻജിനീറിംഗ് ന്‍റെ പിതാവ്

Show Answer

Answer: വിശ്വേശ്വരയ്യ


ഷേര്‍ഷയുടെ കാലത്തെ സ്വര്‍ണ്ണ നാണയം?

Show Answer

Answer: മൊഹര്‍


പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരി?

Show Answer

Answer: ഊർമ്മിള കെ.പരീഖ്


കോസലത്തിന്‍റെ പുതിയപേര്?

Show Answer

Answer: ഫൈസാബാദ്


മൃണാളിനി സാരാഭായി ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Show Answer

Answer: ഭരതനാട്യം


കുത്തബ് മീനാറിന്‍റെ പണി പൂര്‍ത്തിയാക്കിയത് ആര്?

Show Answer

Answer: ഇല്‍ത്തുമിഷ്


ഇബനുബത്തൂത്ത ഏത് രാജ്യത്തുനിന്നുള്ള സഞ്ചാരിയാണ്?

Show Answer

Answer: മൊറോക്കോ


‘നേഷൻ’ പത്രത്തിന്‍റെ സ്ഥാപകന്‍?

Show Answer

Answer: ഗോഖലെ


കവി രാജാ എന്നറിയപ്പെടുന്നത്?

Show Answer

Answer: സമുദ്രഗുപ്തൻ


ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഇന്ത്യൻ സംസ്ഥാനം?

Show Answer

Answer: ത്രിപുര


പ്രാചീന കാലത്ത് ലൗഹിത്യ എന്നറിയപ്പെട്ടിരുന്ന നദി?

Show Answer

Answer: ബ്രഹ്മപുത്ര


നായ്ക്കർ രാജ വംശം പണികഴിപ്പിച്ച മധുരയിലെ ക്ഷേത്രം?

Show Answer

Answer: മധുരമീനാക്ഷി ക്ഷേത്രം


ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം?

Show Answer

Answer: ആന്ധ്രാ (1953)


ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ~ ആസ്ഥാനം?

Show Answer

Answer: മുംബൈ


What's Your Reaction?

like

dislike

love

funny

angry

sad

wow