Selected Questions About India - Set 52

Get answers to intriguing questions about Indian geography, history, governance, and achievements, including topics like the least densely populated district in Kerala, UPSC inquiries, the boundary line between India and Sri Lanka, Panchayat eligibility, and more.

Nov 17, 2024 - 17:31
Nov 17, 2024 - 17:37
 0  1
Selected Questions About India - Set 52

ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള കേരളത്തിലെ ജില്ല?

Show Answer

Answer: ഇടുക്കി


U.P..S.C പരീക്ഷകൾ സംബന്ധിച്ച അന്വേഷണ കമ്മീഷന്‍?

Show Answer

Answer: ഹോട്ട കമ്മീഷൻ


ഇന്ത്യയേയും ശ്രീലങ്കയേയും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖ?

Show Answer

Answer: പാക് കടലിടുക്ക്


പഞ്ചായത്തംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

Show Answer

Answer: 21


ഇന്ത്യയിലെ ഏറ്റവും വലിയ അർധസൈനിക വിഭാഗം?

Show Answer

Answer: സി.ആർ.പി.എഫ്


ഇന്ത്യന്‍എഞ്ചിനീയറിംഗിന്‍റെ പിതാവ്?

Show Answer

Answer: എം.വി ശ്വേശ്വരയ്യ


ഇന്ത്യയുടെ ദേശീയ പതാക രൂപ കൽപന ചെയ്ത വ്യക്തി?

Show Answer

Answer: പിംഗലി വെങ്കയ്യ


യുണൈറ്റഡ് പ്രോവിൻസ് നിലവിൽ വന്നത്?

Show Answer

Answer: 1937 ഏപ്രിൽ 1


ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

Show Answer

Answer: കർണാടക


ഇന്ത്യയുടെ ധാന്യ കലവറ?

Show Answer

Answer: പഞ്ചാബ്


ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിദായകരുള്ള നഗരം?

Show Answer

Answer: കൽക്കത്ത


മധ്യപ്രദേശിനെ വിഭജിച്ച് രൂപീകരിച്ച സംസ്ഥാനം?

Show Answer

Answer: ഛത്തീസ്ഗഢ്


ചന്ദ്രശേഖറിന്‍റെ അന്ത്യവിശ്രമസ്ഥലം?

Show Answer

Answer: ഏകതാ സ്ഥൽ


കർഷകരുടെ സ്വർഗ്ഗം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം?

Show Answer

Answer: തഞ്ചാവൂർ


സമുദ്രതീരങ്ങളുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം.?

Show Answer

Answer: 9


ജമ്മു- കാശ്മീരിന് പ്രത്യേക ഭരണഘടന അനുവദിക്കുന്ന ഭരണഘടനാ വകുപ്പ്?

Show Answer

Answer: ആർട്ടിക്കിൾ 370


INC (ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റ്?

Show Answer

Answer: ആനി ബസന്‍റ്


നാഷണൽ റിസേർച്ച് സെന്റർ ഓൺ യാക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: അരുണാചൽ പ്രദേശ്


എന്നാണ് ഭരണഘടനാ നിർമ്മാണസഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത്?

Show Answer

Answer: 1949 നവംബർ 26


ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല?

Show Answer

Answer: ജാംനഗർ എണ്ണശുദ്ധികരണശാല; ഗുജറാത്ത്


യശ്പാൽ കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)?

Show Answer

Answer: 1992


ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?

Show Answer

Answer: കർണ്ണം മല്ലേശ്വരി


നാഗാർജ്ജുനൻ ആരുടെ സദസ്യനായിരുന്നു?

Show Answer

Answer: കനിഷ്ക്കൻ


ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം?

Show Answer

Answer: കേരളം


ജൂമിങ് ഏത് സംസ്ഥാനത്തെ പ്രധാന കൃഷി രീതിയാണ്?

Show Answer

Answer: അരുണാചൽ പ്രദേശ്


What's Your Reaction?

like

dislike

love

funny

angry

sad

wow