Selected Questions About India - Set 51
Explore answers to common GK questions about India, including details on the Sardar Sarovar Project, Protem Speaker, Tansen Award, open universities, and more!
സർദാർ സരോവർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?
Show Answer
Answer: നർമ്മദ നദി (ഗുജറാത്ത്)
പ്രോട്ടേം സ്പീക്കറെ നിയമിക്കുതാര്?
Answer: രാഷ്ട്രപതി
Show Answer
താൻസൻ പുരസ്കാരം നല്കുന്ന സംസ്ഥാനം?
Answer: മധ്യപ്രദേശ്
Show Answer
ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി?
Answer: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ( യൂണിവേഴ് സിറ്റി (IGNOU))
Show Answer
സർക്കാരിയ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: കേന്ദ്ര - സംസ്ഥാന ബന്ധങ്ങൾ
Show Answer
ചിട്ടി ബാബു ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: വീണ
Show Answer
അര്‍പിത സിംഗ് ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: ചിത്രകല
Show Answer
ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?
Answer: തെഹ്രി; ഉത്തരാഖണ്ഡ്
Show Answer
ഇലക്ഷൻ കമ്മീഷണറുടെ കാലവധി എത്ര വര്ഷം?
Answer: 6 വർഷം
Show Answer
ബ്രഹ്മ സമാജത്തിന്‍റെ സ്ഥാപകൻ?
Answer: രാജാറാം മോഹൻ റോയ്
Show Answer
രാജൻ പിള്ളയുടെ മരണം ( തീഹാർ ജയിൽ ) സംബന്ധിച്ച അന്വേഷണ കമ്മീഷന്‍?
Answer: ലീലാ സേത്ത് കമ്മീഷൻ
Show Answer
ബുദ്ധമത കേന്ദ്രമായ കൗസാംബി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Answer: ഉത്തർപ്രദേശ്
Show Answer
പാടലീപുത്ര നഗരത്തിന്‍റെ സ്ഥാപകൻ?
Answer: ഉദയൻ (ഹര്യങ്ക രാജവംശം)
Show Answer
മൊബൈൽ നമ്പർ പോർട്ടബിലിറ്റി നിലവിൽ വന്ന ആദ്യ സംസ്ഥാനം?
Answer: ഹരിയാന
Show Answer
സെല്ലുലാർ ജയിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച വര്‍ഷം?
Answer: 1906
Show Answer
കിഴക്കിന്‍റെ സ്കോട്ലാന്‍റ്?
Answer: ഷില്ലോംഗ്
Show Answer
ബാങ്കിംഗ് കബ്യൂട്ടർവൽക്കരണം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍?
Answer: രംഗരാജൻ കമ്മീഷൻ
Show Answer
അഹല്യാനഗരി?
Answer: ഇൻഡോർ
Show Answer
ബാംഗ്ലൂർ നഗരത്തിന്‍റെ ശില്പി?
Answer: കെമ്പ ഗൗഡ
Show Answer
സത്താറ സിംഹം എന്നറിയപ്പെടുന്നത്?
Answer: അച്യുത് പട്‌വർദ്ധൻ
Show Answer
കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം?
Answer: 20
Show Answer
മണികരൺ ജലസേചന പ്രോജക്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Answer: ഹിമാചൽ പ്രദേശ്
Show Answer
ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി?
Answer: ടീസ്റ്റ
Show Answer
രാജീവ് ഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലം?
Answer: വീർ ഭൂമി
Show Answer
ബാൽ ഫാക്രം നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Answer: മേഘാലയ
Show Answer
What's Your Reaction?