Selected Questions About India - Set 6
Explore important general knowledge questions in Malayalam covering topics like Dr. D.R. Karthikeyan Commission, famous Indian cities, states, cultural landmarks, international awards, and historical figures. This list includes details about India's renowned personalities, significant historical events, famous monuments, and unique geographical landmarks.
ഡോ. ഡി. ആർ. കാർത്തികേയൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Show Answer
Answer: രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണം
കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത് ?
Answer: കൊൽക്കത്ത
Show Answer
ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന സംസ്ഥാനം ?
Answer: മണിപ്പൂർ
Show Answer
ഇന്‍ഡിക്കയുടെ കര്‍ത്താവ്?
Answer: മെഗസ്തനീസ്
Show Answer
പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നത്?
Answer: ലാല ലജ്പത് റോയ് / മഹാരാജ രഞ്ജിത്ത് സിംഗ്
Show Answer
സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത്?
Answer: ഗാന്ധിജി
Show Answer
മർമഗോവ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Answer: ഗോവ
Show Answer
ക്യാപ്റ്റൻ രൂപ് സിങ് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?
Answer: ഗ്വാളിയോർ
Show Answer
ഫക്കീർ-ഇ-അഫ്ഗാൻ എന്നറിയപ്പെടുന്നത്?
Answer: ഖാൻ അബ്ദുൾ ഗാഫർ ഖാൻ
Show Answer
ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി?
Answer: കാവേരി
Show Answer
ലുഡ്ഡി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?
Answer: ഹിമാചൽ പ്രദേശ്
Show Answer
അവന്തി രാജവംശത്തിന്‍റെ തലസ്ഥാനം?
Answer: ഉജ്ജയിനി / മാഹിഷ് മതി
Show Answer
ആദ്യമായി ഇന്ത്യയില്‍ പീരങ്കിപ്പട ഉപയോഗിച്ചത് ആര്?
Answer: ബാബര്‍
Show Answer
എൻ.കെ സിങ് കമ്മിറ്റി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: വിദേശ നിക്ഷേപം
Show Answer
ചൗധരി ചരൺ സിങ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നതെവിടെ ?
Answer: ലഖ്നൗ
Show Answer
കുദ്രെ മുഖ് ഇരുമ്പുരുക്ക് ശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Answer: കർണാടക
Show Answer
ഹാരപ്പ സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയില്‍?
Answer: രവി
Show Answer
ഹവാമഹലിലെ 953 ജനാലകൾ അറിയപ്പെടുന്നത്?
Answer: ത്സരോക
Show Answer
അക്ബറുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?
Answer: സിക്കന്ദ്ര (ഉത്തർപ്രദേശ്)
Show Answer
ബുക്കർ സമ്മാനം നേടിയ ആദ്യ വനിത?
Answer: അരുന്ധതി റോയ്
Show Answer
ഇന്ത്യയുടെ ഡെട്രോയിറ്റ് എന്നറിയപ്പെടുന്നത് ?
Answer: പിതംപൂർ
Show Answer
എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത?
Answer: ബചേന്ദ്രിപാൽ
Show Answer
യുണൈറ്റഡ് ഇന്ത്യ പാട്രിയോട്ടിക് അസോസിയേഷന്റെ (1888) സ്ഥാപകന്‍?
Answer: സർ സയ്യിദ് അഹമ്മദ് ഖാൻ
Show Answer
ഏറ്റവും നീളം കൂടിയ ബീച്ച്?
Answer: മറീനാ ബീച്ച് (ചെന്നൈ)
Show Answer
രാമണ്ണ എന്നറിയപ്പെടുന്നത്?
Answer: സി.എൻ അണ്ണാദുരൈ
Show Answer
What's Your Reaction?