Selected Questions About India - Set 43

Explore answers to intriguing questions about Indian history, geography, literature, and notable personalities. Learn about Pangaea's new name, Tansen Award, Gupta dynasty founder, and more.

Nov 17, 2024 - 16:54
 0  0
Selected Questions About India - Set 43

പാൻജിയത്തിന്‍റെ പുതിയപേര്?

Show Answer

Answer: പനാജി


ടാൻസൻ സമ്മാനം നൽകുന്ന സംസ്ഥാനം?

Show Answer

Answer: മധ്യ പ്രദേശ്


ഗുപ്ത രാജ വംശ സ്ഥാപകന്‍?

Show Answer

Answer: ശ്രീഗുപ്തൻ


ശതവാഹന വംശ സ്ഥാപകന്‍?

Show Answer

Answer: സാമുഖൻ


ഇന്ദ്രാവതി ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ഛത്തീസ്ഗഢ്


കൊയാലി എണ്ണ ശുദ്ധികരണശാല സ്ഥിതി ചെയ്യുന്നത്?

Show Answer

Answer: ഗുജറാത്ത്


‘സൂത്രാലങ്കാരം’ എന്ന കൃതി രചിച്ചത്?

Show Answer

Answer: അശ്വഘോഷൻ


അഹമ്മദാബാദ് പണികഴിപ്പിച്ചത്?

Show Answer

Answer: സുൽത്താൻ അഹമ്മദ് ഷാ


രജപുത്ര ശിലാദിത്യന്‍ എന്നറിയപ്പെടുന്നത് ആര്?

Show Answer

Answer: ഹര്‍ഷവര്‍ധനന്‍


പത്മ സുബ്രഹ്മണ്യം ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Show Answer

Answer: ഭരതനാട്യം


തെഹ് രി ഡാം സ്ഥിതി ചെയ്യുന്ന നദി?

Show Answer

Answer: ഭഗീരഥി


വെയ്കിങ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

Show Answer

Answer: അരുണാചൽ പ്രദേശ്


എമറാൾഡ് ഐലന്റ്സ് എന്നറിയപ്പെടുന്ന കേന്ദ്ര ഭരണ പ്രദേശം?

Show Answer

Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ


ഇന്ത്യയിലെ ഗ്ലാഡ്‌സ്റ്റോൺ എന്നറിയപ്പെടുന്നത്?

Show Answer

Answer: ദാദാബായി നവറോജി


ഇന്ത്യയുടെ ദേശീയപതാക ഭരണഘടനാ നിര്‍മ്മാണസമിതി അംഗീകരിച്ചത് എന്ന്?

Show Answer

Answer: 1947 ജൂലൈ 22


മൗര്യവംശ സ്ഥാപകന്‍?

Show Answer

Answer: ചന്ദ്രഗുപ്ത മൗര്യൻ


ഇന്ത്യാ ഗേറ്റിന്‍റെ പഴയ പേര്?

Show Answer

Answer: ആൾ ഇന്ത്യാ വാർ മെമ്മോറിയൽ


തമിഴിലെ ആദ്യ ചലച്ചിത്രം?

Show Answer

Answer: കീചകവധം


കാലാപാനി എന്നറിയപ്പെട്ടിരുന്ന ജയിൽ?

Show Answer

Answer: സെല്ലുലാർ ജെയിൽ


കുറ്റാലം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: തമിഴ്നാട് (ചിറ്റാർ നദി)


ശാസ്ത്ര നഗരം എന്നറിയപ്പെടുന്നത്?

Show Answer

Answer: കൊൽക്കത്ത


‘ഈ അർധരാത്രിയിൽ ലോകം ഉറങ്ങിക്കിടക്കുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ്’ – ആരുടേതാണ് ഈ വാക്കുകൾ?

Show Answer

Answer: ജവഹർലാൽ നെഹ്റു


വത്സം രാജവംശത്തിന്‍റെ തലസ്ഥാനം?

Show Answer

Answer: കൗസാമ്പി


കലാമിന്‍റെ ജീവചരിത്രം പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം?

Show Answer

Answer: മധ്യപ്രദേശ്


ഗാന്ധിജിയും മകനും തമ്മിലുള്ള ബന്ധത്തെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന ജീവചരിത്രമാണ് \'ഗാന്ധീസ് പ്രിസണർ\' ഇത് എഴുതിയതാര്?

Show Answer

Answer: ഉമദുഫേ ലിയ മെസ്ട്രി


What's Your Reaction?

like

dislike

love

funny

angry

sad

wow