Selected Questions About India - Set 14
This page contains answers to common questions about Indian geography, history, famous figures, national symbols, and general knowledge, including questions about India's National Museum, Indian sports, historical figures like Sri Ramakrishna, and significant events such as the Bhopal disaster.
ഇന്ത്യൻ റെയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
Show Answer
Answer: ഡൽഹി
ഇന്ത്യയുടെ ദേശീയ കായിക വിനോദം?
Answer: ഹോക്കി
Show Answer
ശ്രീ രാമകൃഷ്ണമിഷന്‍റെ ആസ്ഥാനമായ ബേലൂർ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Answer: പശ്ചിമ ബംഗാൾ
Show Answer
ഏറ്റവും നീളം കൂടിയ റെയിൽവേ പാലം?
Answer: വേമ്പനാട്ട് പാലം
Show Answer
1916 ല്‍ ലക്നൗവില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?
Answer: എ.സി മജുംദാർ
Show Answer
ചൈന ഇന്ത്യയെ ആക്രമിച്ച വർഷം?
Answer: 1962
Show Answer
പഞ്ചിമബംഗാളിലെ പ്രമുഖ കപ്പൽ നിർമ്മാണശാല?
Answer: ഗാർഡൻ റീച്ച്
Show Answer
ഒന്നാം കര്‍ണ്ണാട്ടിക് യുദ്ധം ആരംഭിച്ച വര്‍ഷം?
Answer: 1744
Show Answer
ഭോപ്പാൽ ദുരന്തം നടക്കുമ്പോൾ യൂണിയൻ കാർബൈഡ് കമ്പനിയുടെ ചെയർമാൻ?
Answer: വാറൻ ആൻഡേഴ്സൺ
Show Answer
ജസിയ എന്ന നികുതി പുനരാരംഭിച്ച മുഗള്‍ രാജാവ്?
Answer: ഔറംഗസീബ്
Show Answer
ദേവി അഹല്യാഭായി ഹോൾക്കർ വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ?
Answer: ഇൻഡോർ
Show Answer
ദിഗ് ബോയി എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Answer: അസം
Show Answer
ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷന്റെ (1924) സ്ഥാപകര്‍ ആരൊക്കെയാണ് ?
Answer: സചിൻ സന്യാൽ, രാം പ്രസാദ് ബിസ്മിൽ, യോഗേഷ് ചാറ്റർജി
Show Answer
Idols എന്ന പുസ്ഥകത്തിന്‍റെ രചയിതാവ് ആരാണ്?
Answer: സുനിൽ ഗവാസ്ക്കർ
Show Answer
1914 ൽ ആദ്യ ശാസ്ത്ര കോൺഗ്രസിന് വേദിയായ നഗരം?
Answer: കൊൽക്കത്ത
Show Answer
എന്തിനെയാണ് ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത്?
Answer: മൗലിക അവകാശങ്ങൾ
Show Answer
ഏറ്റവും അധികം ട്രാക്ടർ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം?
Answer: ഹരിയാന
Show Answer
ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം?
Answer: ജമ്മു കാശ്മീർ
Show Answer
1972 വരെ ഇന്ത്യയുടെ ദേശീയ മൃഗമായിരുന്നത്?
Answer: സിംഹം
Show Answer
സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം?
Answer: മസൂറി
Show Answer
ശുശ്രുതൻ ആരുടെ സദസ്യനായിരുന്നു?
Answer: കനിഷ്ക്കൻ
Show Answer
മുതുമലൈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Answer: തമിഴ്‌നാട്
Show Answer
വകാടക വംശ സ്ഥാപകന്‍?
Answer: വിന്ധ്യാ ശക്തി
Show Answer
ലോകസഭയിലെ പരവതാനിയുടെ നിറമെന്ത്?
Answer: പച്ച
Show Answer
ഏറ്റവും കൂടുതല്‍ പരുത്തി ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?
Answer: ഗുജറാത്ത്
Show Answer
What's Your Reaction?