Selected Questions About India - Set 50
Explore interesting trivia and answers about Indian cities, literature, research institutions, historical landmarks, cultural places, and notable personalities, all encapsulated in engaging questions.
ഇന്ത്യൻ പ്രാമാണിക സമയരേഖ കടന്നു പോകുന്ന ഇന്ത്യൻ നഗരം?
Show Answer
Answer: അലഹബാദ് (82 1/2°E)
‘സൗന്ദരാനന്ദം’ എന്ന കൃതി രചിച്ചത്?
Answer: അശ്വഘോഷൻ
Show Answer
സെൻട്രൽ ലെതർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?
Answer: ചെന്നൈ
Show Answer
ഇന്ത്യയിലെ ഏറ്റവും പഴയ സിനിമാ തീയേറ്റർ?
Answer: റീഗൽ തീയേറ്റർ (മുംബൈ)
Show Answer
ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?
Answer: ഡെറാഡൂൺ
Show Answer
പഞ്ചാബിലെ നിയമനിർമ്മാണ സഭ?
Answer: വിധാൻ സഭ
Show Answer
ടാഗോർ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Answer: ജാർഖണ്ഡ്
Show Answer
തഥാഗതന്‍ എന്നറിയപ്പെടുന്നതാര്?
Answer: ശ്രീ ബുദ്ധന്‍
Show Answer
‘കാമ ശാസ്ത്രം’ എന്ന കൃതി രചിച്ചത്?
Answer: വാത്സ്യായനൻ
Show Answer
ഗണദേവത\' എന്ന കൃതി ആരെഴുതിയതാണ്?
Answer: താരാശങ്കർ ബന്ധോപാധ്യായ
Show Answer
മനാസ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Answer: അസം
Show Answer
ദേവനാഗരിയുടെ പുതിയപേര്?
Answer: ദൗലത്താബാദ്
Show Answer
പ്രാചീന ബോട്ടുകളുടേയും കപ്പലുകളുടേയും അവശിഷ്ടങ്ങൾ കണ്ടെത്തിയ ഗുജറാത്തിലെ സ്ഥലം?
Answer: ലോത്തൽ
Show Answer
ദേശീയ ഒട്ടക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
Answer: ബിക്കാനീർ
Show Answer
ഇന്ത്യയുടെ ഹൃദയം?
Answer: മധ്യപ്രദേശ്
Show Answer
ഒരു സ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ മുഖ്യമന്ത്രി?
Answer: ജ്യോതി ബസു
Show Answer
1929 ല്‍ ലാഹോറില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?
Answer: ജവഹർലാൽ നെഹൃ
Show Answer
തമിഴ്നാട്ടിൽ \'ചോള മണ്ഡലം കലാഗ്രാമം\' സ്ഥാപിച്ച ചിത്രകാരൻ?
Answer: കെ.സി.എസ്.പണിക്കർ
Show Answer
ഏറ്റവും കൂടുതൽ പത്രങ്ങൾ അച്ചടിക്കുന്ന സംസ്ഥാനം?
Answer: ഉത്തർപ്രദേശ്
Show Answer
ചരാരെ ഷെരിഫ് മോസ്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Answer: ജമ്മു-കാശ്മീർ
Show Answer
ബി.എസ്.എഫിന്‍റെ ആസ്ഥാനം?
Answer: ന്യൂഡൽഹി
Show Answer
ചിന്ന മൗലാന ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: നാദസ്വരം
Show Answer
ട്രൈ സിറ്റി എന്ന് അറിയപ്പെടുന്ന നഗരങ്ങൾ?
Answer: ചണ്ഡിഗഢ്; മൊഹാലി; പഞ്ചഗുള
Show Answer
ചന്ദ്രയാൻ രണ്ട് പദ്ധതിയിൽ ഏതു രാജ്യവുമായി സഹകരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്?
Answer: റഷ്യ
Show Answer
ഇന്ത്യയിലാദ്യമായി സ്വകാര്യവത്ക്കരിക്കപ്പെട്ട നദി?
Answer: ഷിയോനാഥ് (ഛത്തീസ്ഗഢ്)
Show Answer
What's Your Reaction?