Selected Questions About India - Set 18

Find answers to frequently asked questions about Indian geography, history, politics, and culture, including information on famous cities, rivers, temples, notable personalities, and historic organizations.

Nov 15, 2024 - 20:35
Nov 15, 2024 - 20:46
 0  0
Selected Questions About India - Set 18

കാശി / വാരണാസിയുടെ പുതിയ പേര്?

Show Answer

Answer: ബനാറസ്


ഏറ്റവും വലിയ കുംഭ ഗോപുരം?

Show Answer

Answer: ഗോൽഗുംബസ് - ബിജാപൂർ


ചോളവംശം സ്ഥാപിച്ചതാര്?

Show Answer

Answer: വിജയാലയ


Ruined City of India എന്നറിയപ്പെടുന്നത്?

Show Answer

Answer: ഹംപി (കർണാടക)


നാസിക് സ്ഥിതി ചെയ്യുന്ന നദീതീരം?

Show Answer

Answer: ഗോദാവരി


പഞ്ചാബിലെ നൗജവാൻ ഭാരതസഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയതാര്?

Show Answer

Answer: ഭഗത് സിങ്


രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയ ആദ്യ വനിത?

Show Answer

Answer: വയലറ്റ് ആൽവ


ഒഡീഷയിലെ റൂർക്കല ഉരുക്കു നിർമ്മാണ ഫാക്ടറി നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?

Show Answer

Answer: ജർമ്മനി


ആധാറിന്‍റെ ലോഗോ രൂപകല്പന ചെയ്തത് ആര്?

Show Answer

Answer: അതുൽ സുധാകർ റാവു പാണ്ഡേ


നാസിക് നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്?

Show Answer

Answer: ഗോദാവരി


സൂറത്തിന്‍റെ പഴയ പേര്?

Show Answer

Answer: സൂര്യാ പൂർ


ഇന്ത്യയുടെ മിസൈൽ വിക്ഷേപണ കേന്ദ്രം?

Show Answer

Answer: വീലർ ദ്വീപ് (ചാന്ദിപ്പൂർ - ഒഡീഷ)


ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള സംസ്ഥാനം?

Show Answer

Answer: ബീഹാർ


അക്ബര്‍ വികസിപ്പിച്ച സൈനിക സമ്പ്രദായം?

Show Answer

Answer: മാന്‍സബ്ദാരി


കൂടംകുളം ആണവ നിലയം സ്ഥാപിക്കാന്‍ ഇന്ത്യയോടു സഹകരിക്കുന്ന രാജ്യം?

Show Answer

Answer: റഷ്യ


ഇന്ത്യയിലെ പ്രധാന മണ്ണിനം?

Show Answer

Answer: എക്കൽ മണ്ണ്


ഇന്ത്യയിലെ ഏറ്റവും വലിയ പരവ്വതനിര?

Show Answer

Answer: ആരവല്ലി


കേരള സുഭാഷ്‌ ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത്?

Show Answer

Answer: മുഹമ്മദ്‌ അബ്ദുൽ റഹ്മാൻ


ഗുപ്ത രാജ വംശ സ്ഥാപകന്‍?

Show Answer

Answer: ശ്രീഗുപ്തൻ


ബാങ്ക് നോട്ട് പ്രസ് സ്ഥിതി ചെയ്യുന്നത്?

Show Answer

Answer: ദേവാസ് (മധ്യപ്രദേശ്)


സുവർണ്ണ ക്ഷേത്രനഗരം എന്നറിയപ്പെടുന്നത് ?

Show Answer

Answer: അമ്രുതസർ


മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി?

Show Answer

Answer: വർഷ


ജാർഖണ്ഡിലെ ബൊക്കാറോ ഉരുക്ക് നിർമ്മാണശാലയുടെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?

Show Answer

Answer: റഷ്യ


നിലവിൽ ലോകസഭയിലെ അംഗസംഖ്യ എത്രയാണ്?

Show Answer

Answer: 545


തമിഴ് സിനിമാ വ്യവസായത്തിന്‍റെ തലസ്ഥാനം?

Show Answer

Answer: കോടമ്പാക്കം


What's Your Reaction?

like

dislike

love

funny

angry

sad

wow