Selected Questions About India - Set 49

Comprehensive information on Indian history, culture, geography, and prominent figures. Explore answers to questions about key events, historical figures, temples, rivers, art forms, and milestones in Indian governance and heritage

Nov 17, 2024 - 17:22
 0  0
Selected Questions About India - Set 49

ഇന്ത്യന്‍ അശാന്തിയുടെ പിതാവ്?

Show Answer

Answer: ബാലഗംഗാധര തിലകൻ


ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി (ലണ്ടൻ) - സ്ഥാപകന്‍?

Show Answer

Answer: ശ്യാംജി കൃഷ്ണവർമ്മ


സുൽത്താൻ ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Show Answer

Answer: സാരംഗി


ദക്ഷിണ കോസലം?

Show Answer

Answer: ഛത്തിസ്ഗഢ്


മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ?

Show Answer

Answer: കർണ്ണാടകം


ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ?

Show Answer

Answer: വൈക്കം മുഹമ്മദ്‌ബഷീർ


ഇന്ത്യന്‍ തദ്ദേശ സ്വയം ഭരണത്തിന്‍റെ പിതാവ്?

Show Answer

Answer: റിപ്പൺ പ്രഭു


‘സൂര്യ സിദ്ധാന്തം’ എന്ന കൃതി രചിച്ചത്?

Show Answer

Answer: ആര്യഭടൻ


പഞ്ചായത്ത് രാജ് ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം?

Show Answer

Answer: രാജസ്ഥാന്‍


കിഴക്കിന്‍റെ ഓക്സ്ഫോർഡ് എന്നറിയപ്പെടുന്നത്?

Show Answer

Answer: പൂനെ


ഇന്ത്യന്‍ പുരാവസ്തു ശാസ്ത്രത്തിന്‍റെ പിതാവ്?

Show Answer

Answer: അലക്സാണ്ടർ കണ്ണിംഗ്ഹാം


പതിനേഴുതവണ ഇന്ത്യയെ ആക്രമിച്ച മുസ്ലിം ഭരണാധികാരി?

Show Answer

Answer: മുഹമ്മദ് ഗസ്നി


ലക്കഡാവാലകമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Show Answer

Answer: ദാരിദ്ര രേഖാ നിർണ്ണയം


അസമിന്‍റെ ദുഖം എന്നറിയപ്പെടുന്ന നദി?

Show Answer

Answer: ബ്രഹ്മപുത്ര


ഈശ്വർ ഭായി പട്ടേൽ കമ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്‍)?

Show Answer

Answer: 1977-1978


ഇന്ത്യയുടെ ദേശീയ പക്ഷി?

Show Answer

Answer: മയിൽ


ലായിഹരേബ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

Show Answer

Answer: മണിപ്പൂർ


കൻഹ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: മധ്യപ്രദേശ്


2010 ശകവര്‍ഷപ്രകാരം ഏത് വര്‍ഷം?

Show Answer

Answer: 1932


ഫൂലൻ ദേവി രൂപം നല്കിയ സേന?

Show Answer

Answer: ഏകലവ്യ സേന


ഇന്ത്യയിലെ ആദ്യത്തെ ഇ സാക്ഷരതാ പഞ്ചായത്ത് ഏത്?

Show Answer

Answer: പള്ളിച്ചൽ (തിരുവനന്തപുരം


ഇന്ത്യയിൽ ഏറ്റവും വലിയ ശുദ്ധജല തടാകം?

Show Answer

Answer: കൊല്ലേരു (വൂളാർ)


ഗ്രാന്റ് അണക്കെട്ട് നിർമ്മിച്ച രാജാവ്?

Show Answer

Answer: കരികാല ചോളൻ


മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത് ഏത് വര്‍ഷം?

Show Answer

Answer: 1761


ഇന്ത്യയിലെ അവസാനത്തെ ഗവര്ണര്ജനറൽ?

Show Answer

Answer: സി.രാജഗോപാലാചാരി


What's Your Reaction?

like

dislike

love

funny

angry

sad

wow