Selected Questions About India - Set 31
Find accurate answers to questions about India's government, culture, history, geography, and traditions, including legal advisors, classical dances, historical discoveries, famous places, and significant events.
ആരാണ് ഇന്ത്യ ഗവൺമെന്റിന് ആവശ്യമായ നിയമോപദേശം നൽകുന്നത്?
Show Answer
Answer: അറ്റോർണി ജനറൽ
ഭരതനാട്യം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?
Answer: തമിഴ്നാട്
Show Answer
സിന്ധു നദീതട കേന്ദ്രമായ ‘രൂപാർ’ കണ്ടെത്തിയത്?
Answer: വൈ.ഡി ശർമ്മ (1955)
Show Answer
ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പു ജല തടാകം ഏത്?
Answer: ചിൽക ( ഒറീസ )
Show Answer
നെഹ്രൃവിനു ശേഷം ആക്റ്റിംഗ് പ്രധാനമന്ത്രി പദം വഹിച്ചത് ആര്?
Answer: ഗുൽസരിലാൽ നന്ദ
Show Answer
ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം?
Answer: 9
Show Answer
ജോളിഗാന്‍റ് വിമാനത്താവളം എവിടെയാണ് ?
Answer: ഡെറാഡൂൺ
Show Answer
ഇന്ത്യയിലെ ആദ്യ വനിതാ അഡ്വക്കേറ്റ്?
Answer: കോർണേലിയ സൊറാബ് ജി
Show Answer
കുസുമപുരം എന്നറിയപ്പെട്ടിരുന്ന സ്ഥലം?
Answer: പാറ്റ്ന (ബീഹാർ)
Show Answer
കാശ്മീരിലെ ഔറംഗസീബ് എന്നറിയപ്പെടുന്നത്?
Answer: സിക്കന്തർ
Show Answer
ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം?
Answer: അഫ്‌ഗാനിസ്ഥാൻ
Show Answer
ആചാര്യ എന്നറിയപ്പെടുന്നത്?
Answer: വിനോബാ ഭാവെ
Show Answer
എവിടെയാണ് ഭരണഘടനയിൽ സംയുക്തസമ്മേളനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്?
Answer: അനുച്ഛേദം 108
Show Answer
ഇന്ത്യയിലെ ആദ്യത്തെ ഹൈ- ടെക്ക് നിയമസഭ (ഇ- വിധാൻ) നിലവിൽ വന്ന സംസ്ഥാനം?
Answer: ഹിമാചൽ പ്രദേശ്
Show Answer
ഭഗവാൻ മഹാവീർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
Answer: ഗോവ
Show Answer
ആചാര്യ എന്ന പേരിലറിയപ്പെടുന്നത്?
Answer: വിനോബ ഭാവെ
Show Answer
എണ്ണൂർ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Answer: തമിഴ്നാട്
Show Answer
കേന്ദ്ര കാബിനറ്റ് മന്ത്രിയായ ആദ്യ വനിത?
Answer: രാജ് കുമാരി അമൃത് കൗർ
Show Answer
പാഴ്സി മതക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?
Answer: മഹാരാഷ്ട്ര
Show Answer
ഓട്ടൻതുള്ളൽ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?
Answer: കേരളം
Show Answer
ഡോ. അംബേദ്കർ അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിച്ച സ്ഥലം?
Answer: നാഗ്പൂർ (മഹാരാഷ്ട്ര)
Show Answer
ഡൽഹിയെ ദേശീയ തലസ്ഥാനമായി പ്രഖ്യാപിച്ച വർഷം?
Answer: 1992 (69 - ഭരണഘടനാ ഭേദഗതി)
Show Answer
ഇന്ത്യൻ പാർലമെന്‍റ് മന്ദിരം രൂപകല്പ്പന ചെയ്തത് പണികഴിപ്പിച്ചത്?
Answer: എഡ്‌വേർഡ് ല്യൂട്ടിൻസും ഹെർബർട്ട് ബെക്കറും
Show Answer
പ്രാചീന കാലത്ത് പ്രാഗ് ജ്യോതിഷ്പൂർ എന്നറിയപ്പെട്ടിരുന്ന സ്ഥലം?
Answer: ഗുവാഹത്തി
Show Answer
തമാശ ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമണ്?
Answer: മഹാരാഷ്ട്ര
Show Answer
What's Your Reaction?