Selected Questions About India - Set 37

Discover answers to intriguing questions about Indian history, geography, culture, and institutions. Learn about famous songs, state capitals, historical figures, organizations, and national landmarks.

Nov 17, 2024 - 16:39
 0  0
Selected Questions About India - Set 37

ദണ്ഡിമാർച്ചിനിടെ ആലപിച്ച രഘുപതി രാഘവ രാജാറാം എന്ന ഗാനത്തിന് സംഗീതം നൽകിയ താര്?

Show Answer

Answer: വിഷ്ണു ദിഗംബർ പലുസ് കാർ


കേന്ദ്ര സാഹിത്യ അക്കാഡമി (1954) യുടെ ആസ്ഥാനം?

Show Answer

Answer: ഡൽഹി


ഗർഭശ്രീമാൻ എന്നറിയപ്പെടുന്നത്?

Show Answer

Answer: സ്വാതി തിരുനാൾ


ബിർസമുണ്ട വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ജാർഖണ്ഡ്


കോസ്റ്റ്ഗാർഡിന്‍റെ ആസ്ഥാനം?

Show Answer

Answer: ന്യൂഡൽഹി


കുദ്രേ മുഖ്ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: കർണ്ണാടക


ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത്?

Show Answer

Answer: സുപ്രീം കോടതി


ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്വര കണ്ടെത്തിയത്?

Show Answer

Answer: ഫ്രാങ്ക് സ്മിത്ത്


ഉഗാദി ഏത് സംസ്ഥാനത്തെ പുതുവത്സരാഘോഷമാണ്?

Show Answer

Answer: ആന്ധ്രാപ്രദേശ്


ആന്ത്രൊപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥിതിചെയ്യുന്നത്?

Show Answer

Answer: കൊൽക്കത്ത


മഗധയുടെ പുതിയപേര്?

Show Answer

Answer: ബിഹാർ


നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ആസ്ഥാനം?

Show Answer

Answer: പൂനെ


ഹോം റൂള്‍ പ്രസ്ഥാനം സ്ഥാപിതമായ വര്ഷം?

Show Answer

Answer: 1916


കൊൽക്കത്തയുടെ ശില്പി പണികഴിപ്പിച്ചത്?

Show Answer

Answer: ജോബ് ചാർണോക്ക്


ആസാം റൈഫിൾസിന്‍റെ അസ്ഥാനം?

Show Answer

Answer: ഷില്ലോംഗ്


ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റ്?

Show Answer

Answer: സുഭാഷ്‌ ചന്ദ്ര ബോസ്


ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ കനാൽ?

Show Answer

Answer: ഇന്ദിരാഗാന്ധി കനാൽ


അസം റൈഫിൾസിന്‍റെ ആപ്തവാക്യം?

Show Answer

Answer: ഫ്രണ്ട്സ് ഓഫ് ദി ഹിൽ പീപ്പിൾ


‘കോമ്രേഡ്’ പത്രത്തിന്‍റെ സ്ഥാപകന്‍?

Show Answer

Answer: മൗലാനാ മുഹമ്മദ് അലി


ഏറ്റവും നീളം കൂടിയ ഹിമാനി?

Show Answer

Answer: സിയാച്ചിൻ ഗ്ലേസിയർ


‘ദേവീ ചന്ദ്രഗുപ്തം’ എന്ന കൃതി രചിച്ചത്?

Show Answer

Answer: വിശാഖദത്തൻ


ചൗസ യുദ്ധം നടന്ന വര്‍ഷം?

Show Answer

Answer: 1539


കലൈൻജർ എന്നറിയപ്പെടുന്നത്?

Show Answer

Answer: കരുണാനിധി


മുദ്രാ രാക്ഷസം രചിച്ചത് ആര്?

Show Answer

Answer: വിശാഖദത്തന്‍


ലോകസഭയിൽ ക്വാറം തികയാൻ എത്ര അംഗങ്ങൾ സന്നിഹിതരാവണം?

Show Answer

Answer: ആകെ അംഗങ്ങളുടെ പത്തിലൊന്ന്


What's Your Reaction?

like

dislike

love

funny

angry

sad

wow