Selected Questions About India - Set 46

A curated collection of questions related to Indian history, culture, literature, and geography. Explore details about India's first female Chief Minister, historic events, famous authors, Indian states, and significant milestones.

Nov 17, 2024 - 17:04
 0  3
Selected Questions About India - Set 46

"കച്ചാർ ലെവി" എന്നറിയപ്പെടുന്ന അർധസൈനിക വിഭാഗം?

Show Answer

Answer: അസം റൈഫിൾസ്


പുരുഷപുരം ഇന്ന് അറിയപ്പെടുന്നത്?

Show Answer

Answer: പെഷവാര്‍


ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി?

Show Answer

Answer: സുചേതകൃപലാനി


"പാവങ്ങൾ" എന്ന കൃതി ആരാണ് എഴുതിയത്?

Show Answer

Answer: വിക്റ്റർ ഹ്യൂഗോ


ജഹാംഗീര്‍ ഏതു സിക്കു ഗുരുവിനെയാണ് വധിച്ചത്?

Show Answer

Answer: അര്‍ജ്ജുന്‍ സിംഗ്


ചന്ദന നഗരം?

Show Answer

Answer: മൈസൂർ


ആദിവാസി സംസ്ഥാനം എന്നറിയപ്പെടുന്നത്?

Show Answer

Answer: ജാർഖണ്ഡ്


ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം സ്ഥിതി ചെയ്യുന്നത്?

Show Answer

Answer: ഡെറാഡൂൺ


ഇത്തരാഞ്ചൽ എന്ന പേര് മാറ്റി ഉത്തരാഖണ്ഡ് എന്നാക്കിയ വർഷം?

Show Answer

Answer: 2007


ഏറ്റവും കൂടുതല്‍ മുട്ട ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

Show Answer

Answer: ആന്ധ്രാപ്രദേശ്


ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി?

Show Answer

Answer: താർ മരുഭൂമി


ഉത്തർ പ്രദേശിന്‍റെ തലസ്ഥാനം?

Show Answer

Answer: ലഖ്നൗ


കത്തീഡ്രൽ സിറ്റി എന്നറിയപ്പെടുന്നത്?

Show Answer

Answer: ഭൂവനേശ്വർ


ഇന്ത്യയില്‍ മുഖ്യമന്ത്രി ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

Show Answer

Answer: 25


ഉത്തരേന്ത്യയിലെ അവസാന ഹിന്ദു രാജാവ് ആര്?

Show Answer

Answer: ഹര്‍ഷവര്‍ദ്ധനന്‍


ഇന്ത്യയിലെ ആദ്യ ആധാർ ഗ്രാമം?

Show Answer

Answer: തെംപ്ലി (Tembhli); മഹാരാഷ്ട്ര


രബീന്ദ്രനാഥ ടാഗോറിന്‍റെ 150 മത് ജന്മവാർഷികത്തിൽ ഇന്ത്യൻ റെയിൽവേ ആരംഭിച്ച ട്രെയിൻ സർവീസ്?

Show Answer

Answer: സംസ്കൃതി എക്സ്പ്രസ്


‘ചരകസംഹിത’ എന്ന കൃതി രചിച്ചത്?

Show Answer

Answer: ചരകൻ


റോഹിയ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ഹിമാചൽ പ്രദേശ്


രാമകൃഷ്ണമിഷൻ സ്ഥാപിച്ചത്?

Show Answer

Answer: സ്വാമി വിവേകാനന്ദൻ


കലോ തോഷ് വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ഹിമാചൽ പ്രദേശ്


കാശ്മീരിനെ ഭൂമിയിലെ സ്വർഗ്ഗം എന്ന് വിശേഷിപ്പിച്ച മുഗൾ ചക്രവർത്തി?

Show Answer

Answer: ജഹാംഗീർ


Alexandria of the East എന്നറിയപ്പെടുന്നത്?

Show Answer

Answer: കന്യാകുമാരി


ഇന്ത്യയിൽ പുതിയ പതാക നിയമം നിലവിൽ വന്നത്.?

Show Answer

Answer: 2002 ജനുവരി 26


ഇന്ത്യയിൽ ഏറ്റവും കുറച്ച് ജില്ലകളുള്ള സംസ്ഥാനം?

Show Answer

Answer: ഗോവ (രണ്ട് ജില്ലകൾ)


What's Your Reaction?

like

dislike

love

funny

angry

sad

wow