Selected Questions About India - Set 42
Answers to frequently asked questions about Indian history, geography, notable personalities, important locations, cultural landmarks, and unique facts related to India.
വന്ദേമാതരത്തിന്‍റെ ഇഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് ആര്?
Show Answer
Answer: അരബിന്ദോ ഘോഷ്
ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ സ്മാരകം?
Answer: താജ്മഹൽ
Show Answer
മൈസൂർ എക്സ്പ്രസ് എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?
Answer: ജവഹൽ ശ്രീനാഥ്
Show Answer
ഇന്ത്യയിലെ ആദ്യ വനിതാ മജിസ്ട്രേറ്റ്?
Answer: ഓമനകുഞ്ഞമ്മ
Show Answer
ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ ആരാണ്?
Answer: സോളിസിറ്റർ ജനറൽ
Show Answer
ഉത്തരാഖണ്ഡിന്‍റെ സംസ്ഥാന മൃഗം?
Answer: കസ്തൂരി മാൻ
Show Answer
തൂത്തുക്കുടി തുറമുഖത്തിന്‍റെ പുതിയ പേര്?
Answer: വി.ഒ ചിദംബരം പിള്ള തുറമുഖം
Show Answer
ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജിൻ ആന്‍റ് പബ്ലിക്ക് ഹെൽത്ത്?
Answer: കൊൽക്കത്ത
Show Answer
ബുദ്ധൻന്‍റെ ജന്മസ്ഥലം?
Answer: ലുംബിനി
Show Answer
രാജാ സാൻസി വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?
Answer: അമൃതസർ
Show Answer
ഹര്‍ഷനെ തോല്പിച്ച ചാലൂക്യ രാജാവ്?
Answer: പുലികേശി II
Show Answer
ശുദ്ധി പ്രസ്ഥാനം - സ്ഥാപകന്‍?
Answer: സ്വാമി ദയാനന്ദ സരസ്വതി
Show Answer
Institute of Rural Management സ്ഥിതി ചെയ്യുന്നത്?
Answer: ആനന്ദ് (ഗുജറാത്ത്)
Show Answer
ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്ട്സ് ~ ആസ്ഥാനം?
Answer: ഡൽഹി
Show Answer
ലീലാ സേത്ത് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: രാജൻ പിള്ളയുടെ മരണം ( തീഹാർ ജയിൽ )
Show Answer
ഇന്ത്യയിൽ ധവളവിപ്ലവം ആരംഭിച്ച സംസ്ഥാനം?
Answer: ഗുജറാത്ത്
Show Answer
ബാപ്പുജി എന്നറിയപ്പെടുന്നത്?
Answer: മഹാത്മാഗാന്ധി
Show Answer
ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത?
Answer: ദുർഗാഭായി ദേശ്മുഖ്
Show Answer
സുൽത്താൻപൂർ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Answer: ഹരിയാന
Show Answer
ലക്നൗ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിതീരത്ത്?
Answer: ഗോമതി നദി
Show Answer
ഹരിയാനയുടെ തലസ്ഥാനം?
Answer: ഛണ്ഡി ഗഡ്
Show Answer
സിക്കിമിന്‍റെ സംസ്ഥാന മൃഗം?
Answer: ചെമ്പൻ പാണ്ട
Show Answer
ഗാന്ധിജി 1930 -ൽ ഉപ്പു സത്യാഗ്രഹം തുടങ്ങിയത് എവിടെനിന്ന്?
Answer: സബർമതി
Show Answer
മുത്തുസ്വാമി ദീക്ഷിതരുടെ പിതാവ് രാമസ്വാമി ദീക്ഷിതർ രൂപം നല്കിയ പ്രസിദ്ധ രാഗം?
Answer: ഹംസധ്വനി
Show Answer
ഹൈദരാബാദിന്‍റെ സ്ഥാപകന്‍?
Answer: കുലീകുത്തബ്ഷാ
Show Answer
What's Your Reaction?