Selected Questions About India - Set 41

Discover list of historical and general knowledge questions in the Malayalam language, covering topics such as Indian history, geography, culture, and significant personalities.

Nov 17, 2024 - 16:50
 0  0
Selected Questions About India - Set 41

ഒന്നാം മൈസൂർ യുദ്ധം നടന്ന വർഷം?

Show Answer

Answer: 1767-69


‘ബംഗാൾ ഗസറ്റ്’ പത്രത്തിന്‍റെ സ്ഥാപകന്‍?

Show Answer

Answer: ജയിംസ് അഗസ്റ്റസ് ഹിക്കി


സദ്ഭാവനാ ദിനം?

Show Answer

Answer: ആഗസ്റ്റ് 20


രാധാകൃഷ്ണകമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Show Answer

Answer: സർവ്വകലാശാല വിദ്യാഭ്യാസം


ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യാവസായിക നഗരം?

Show Answer

Answer: ജംഷഡ്പൂർ


ശതവാഹനന്‍മാരുടെ ഔദ്യോഗിക ഭാഷ?

Show Answer

Answer: പ്രാകൃത്


ഷേർഷയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?

Show Answer

Answer: സസാരം(ബീഹാർ)


വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ വനിത?

Show Answer

Answer: സുസ്മിത സെൻ


കൽപനാ ചൗളയുടെ ജന്മസ്ഥലം?

Show Answer

Answer: കർണാൽ (ഹരിയാന)


ബി.എസ്.എഫിന്‍റെ ആപ്തവാക്യം?

Show Answer

Answer: മരണംവരെയും കർമ്മനിരതൻ


ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം?

Show Answer

Answer: ഗുജറാത്ത്


ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം?

Show Answer

Answer: എഡ്യൂസാറ്റ്


ഇന്ത്യ എത്ര രാജ്യങ്ങളുമായി അതിര്‍ത്ത പങ്കിടുന്നു?

Show Answer

Answer: 7


‘കുംഭർലിഘട്ട് ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: മഹാരാഷ്ട


ആത്മീയ സഭ (1815) - സ്ഥാപകന്‍?

Show Answer

Answer: രാജാറാം മോഹൻ റോയി


തത്വ ബോധിനി സഭയുടെ സ്ഥാപകൻ?

Show Answer

Answer: ദേവേന്ദ്രനാഥ ടാഗോർ


ബോംബെ അസോസിയേഷൻ സ്ഥാപിച്ചത്?

Show Answer

Answer: ജഗന്നാഥ് ശങ്കർ സേത്ത്


അഗതികളുടെ അമ്മ എന്നറിയപ്പെടുന്നത്?

Show Answer

Answer: മദർ തെരേസ


തെക്കേ ഇന്ത്യയുടെ ധാന്യ കലവറ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം?

Show Answer

Answer: തഞ്ചാവൂർ


സംഭാർ തടാകം ഏത് സംസ്ഥാനത്താണ്?

Show Answer

Answer: രാജസ്ഥാൻ


രംഗൻത്തിട്ടു പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: കർണാടക


1891 ല്‍ നാഗ്പൂരില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

Show Answer

Answer: പി.അനന്ദ ചാർലു


രാസലീല ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

Show Answer

Answer: ഗുജറാത്ത്


ലോക ന്യൂമോണിയാ ദിനം?

Show Answer

Answer: നവംബർ 2


സെന്റിനെല്ലീസ് എവിടുത്തെ ആദിവാസി വിഭാഗമാണ്?

Show Answer

Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ


What's Your Reaction?

like

dislike

love

funny

angry

sad

wow