Selected Questions About India - Set 28

Comprehensive answers to frequently asked questions about India, covering topics like the largest district, first satellite for mapping, Quit India Day, state animals, Indian temples, and historical figures.

Nov 17, 2024 - 13:57
 0  0
Selected Questions About India - Set 28

ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല?

Show Answer

Answer: കച്ച് (ഗുജറാത്ത്)


ഭൂപട ചിത്രികരണത്തിനുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം?

Show Answer

Answer: കാർട്ടോസാറ്റ്


ചേരി ചേരാ പ്രസ്ഥാനം എന്ന ആശയം ആരുടെതായിരുന്നു?

Show Answer

Answer: വി.കെ.കൃഷ്ണ മേനോന്‍


മഥുര സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ഉത്തർപ്രദേശ്


ഭാരതരത്ന നേടിയ ആദ്യ വനിത?

Show Answer

Answer: ഇന്ദിരാഗാന്ധി


ആയുർവേദത്തിന്‍റെ പിതാവ്?

Show Answer

Answer: ആത്രേയൻ


ക്വിറ്റ് ഇന്ത്യാ ദിനം?

Show Answer

Answer: ആഗസ്റ്റ് 9


ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങളുടെ സംസ്ഥാന മൃഗമാണ് ആന?

Show Answer

Answer: 4


ഇന്ത്യയുടെ ആകെ സമുദ്ര അതിർത്തി?

Show Answer

Answer: 7516 കി.മീ


ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം?

Show Answer

Answer: ആന്തമാൻ നിക്കോബാർ ദ്വീപ്‌


ഇന്ത്യൻ ജനസംഖ്യ ലോക ജനസംഖ്യയുടെ എത്ര ശതമാനം?

Show Answer

Answer: 17.50%


അംബേദ്‌ക്കര്‍ ബുദ്ധമതം സ്വീകരിച്ച വര്‍ഷം?

Show Answer

Answer: 1956


മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ഉത്തരവാദിത്വം ആർക്കാണ്?

Show Answer

Answer: കോടതികൾ


അൽമോറ സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ഉത്തരാഖണ്ഡ്


നരസിംഹറാവുവിന്‍റെ അന്ത്യവിശ്രമസ്ഥലം അറിയപ്പെടുന്നതെങ്ങനെ ?

Show Answer

Answer: ബുദ്ധ പൂർണ്ണിമ പാർക്ക്


സൈബീരിയ ഓഫ് ബ്രിട്ടീഷ് ഇന്ത്യ എന്നറിയപ്പെട്ടിരുന്ന ജയിൽ?

Show Answer

Answer: സെല്ലുലാർ ജയിൽ (ആൻഡമാൻ)


ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമിയായ താർ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: രാജസ്ഥാൻ


മഹാകാളി ഗുഹകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: മഹാരാഷ്ട്ര


ഇന്ത്യൻ ക്ഷേത്ര ശില്പകലയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന കർണാടകയിലെ സ്ഥലം?

Show Answer

Answer: ഐഹോൾ


1938 ല്‍ ഹരിപുരായില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

Show Answer

Answer: സുഭാഷ് ചന്ദ്ര ബോസ്


ഭാരതത്തിന്‍റെ ആദ്യ നിയമമന്ത്രി?

Show Answer

Answer: ബി.ആർ. അംബേദ്കർ


ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ്?

Show Answer

Answer: കൽക്കട്ട ഹൈക്കോടതി


രാജസ്ഥാനിലെ തനത് പാവകളി അറിയപ്പെടുന്നത്?

Show Answer

Answer: കത് പുട്ലി


ടു ലൈവ്സ് ആരുടെ ആത്മകഥ ആണ്?

Show Answer

Answer: വിക്രം സേത്ത്


ശ്രീ ബുദ്ധന്‍ സമാധിയായ സ്ഥലം?

Show Answer

Answer: കുശിനഗരം (BC 483)


What's Your Reaction?

like

dislike

love

funny

angry

sad

wow