Selected Questions About India - Set 45

Discover answers to important general knowledge questions related to India, including topics like agriculture, geography, history, literature, famous personalities, and national symbols. Perfect for quizzes and competitive exam preparation

Nov 17, 2024 - 17:00
 0  1
Selected Questions About India - Set 45

കർഷക ദിനം?

Show Answer

Answer: ഡിസംബർ 23


പോണ്ടിച്ചേരിയുടെ പുതിയപേര്?

Show Answer

Answer: പുതുച്ചേരി


ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്നത്?

Show Answer

Answer: കാളിദാസൻ


ആർ.എസ്.എസ്(1925) - സ്ഥാപകന്‍?

Show Answer

Answer: ഡോ കേശവ് ബൽറാം ഹെഡ്ഗേവർ


ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല?

Show Answer

Answer: മാഹി ( പോണ്ടിച്ചേരി )


ഇന്ത്യന്‍ ജ്യോതിശാസ്ത്രത്തിന്‍റെ പിതാവ്?

Show Answer

Answer: വരാഹമിഹിരൻ


മൈ മ്യൂസിക്‌ മൈ ലൈഫ് ആരുടെ ആത്മകഥയാണ്?

Show Answer

Answer: പണ്ഡിറ്റ്‌ രവിശങ്കർ


ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ (1861) ആസ്ഥാനം?

Show Answer

Answer: ഡൽഹി


സൂരജ്കുണ്ഡ് തടാകം പണികഴിപ്പിച്ചത്?

Show Answer

Answer: സൂരജ്പാൽ തോമർ


ഏറ്റവും കൂടുതൽ നിലക്കടല ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

Show Answer

Answer: ഗുജറാത്ത്


ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?

Show Answer

Answer: തെഹ് രി (ഉത്തരാഖണ്ഡ്)


ഇന്ത്യയുടെ ദേശീയ പുഷ്പം?

Show Answer

Answer: താമര


മുഗൾ വംശ സ്ഥാപകന്‍?

Show Answer

Answer: ബാബർ


ഏത് കൃതിയാണ് ആദികാവ്യം എന്ന് വിശേഷിപ്പിക്കപെടുന്നത്?

Show Answer

Answer: രാമായണം


ഇന്ത്യയിൽ എറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?

Show Answer

Answer: മഹാരാഷ്ട്ര


ദേശീയ വാഴപ്പഴം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

Show Answer

Answer: തിരുച്ചിറപ്പിള്ളി


മാനവ ധർമ്മസഭ സ്ഥാപിച്ചത്?

Show Answer

Answer: ദുർഗാറാം


ഇന്ത്യൻ ഭൂവിസ്തൃതി ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനം?

Show Answer

Answer: 2.42%


സഞ്ജയ് ഗാന്ധി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്?

Show Answer

Answer: മുംബൈ


മധുര നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്ത്?

Show Answer

Answer: വൈഗ


ഇന്ത്യന്‍ മിസൈൽ ടെക്നോളജിയുടെ പിതാവ്?

Show Answer

Answer: എ.പി.ജെ അബ്ദുൾ കലാം


വാകാട വംശ സ്ഥാപകന്‍?

Show Answer

Answer: വിന്ധ്യശക്തി


ഇന്ത്യയുടെ ദേശീയ കലണ്ടർ ഔദ്യോഗികമായി അംഗീകരിച്ച വർഷം?

Show Answer

Answer: 1957 മാർച്ച് 22


ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ എത്ര വയസ് തികഞ്ഞിരിക്കണം?

Show Answer

Answer: 25


What's Your Reaction?

like

dislike

love

funny

angry

sad

wow