Selected Questions About India - Set 40

Discover answers to trivia questions about Dhyan Chand's birthplace, the riverbank where Delhi is located, Indian awards, major dams, cultural icons like Swami Vivekananda, and historical facts like India's least populated state and much more.

Nov 17, 2024 - 16:46
 0  1
Selected Questions About India - Set 40

ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്ന ധ്യാൻചന്ദിന്‍റെ ജന്മദേശം?

Show Answer

Answer: ഉത്തർപ്രദേശ്


ഡൽഹിഏത് നദീതീരത്താണ് സ്ഥിതിചെയ്യുന്നത്?

Show Answer

Answer: യമുന


ഇന്ത്യയിൽ മികച്ച പാർലമെന്റേറിയനുള്ള അവാർഡ് നൽകുന്നത് ഏത് നേതാവിന്‍റെ പേരിലാണ്?

Show Answer

Answer: ജി.ബി. പന്ത്


ഏറ്റവും വലിയ കോൺക്രീറ്റ് അണക്കെട്ട്?

Show Answer

Answer: നാഗാർജ്ജുന സാഗ;ർ ക്രുഷ്ണാ നദി


കുന്നക്കുടി ആർ വൈദ്യനാഥൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Show Answer

Answer: വയലിൻ


സ്വാമി വിവേകാനന്ദന്‍റെ ജന്മദിനം?

Show Answer

Answer: 1863 ജനുവരി 12 (കൊൽക്കത്തയിൽ)


അജ്മീർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്?

Show Answer

Answer: ലൂണി


നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസ് സ്ഥിതി ചെയ്യുന്നത്?

Show Answer

Answer: ബംഗലരു


പല്ലവരാജവംശത്തിന്‍റെ ആസ്ഥാനം?

Show Answer

Answer: കാഞ്ചീപുരം


പ്രാഗ് ജ്യോതിഷപുരത്തിന്‍റെ പുതിയപേര്?

Show Answer

Answer: ഗുവാഹത്തി


ജനസാന്ദ്രത എറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?

Show Answer

Answer: അരുണാചൽ പ്രദേശ്


ഡെനിം സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സ്ഥലം?

Show Answer

Answer: അഹമ്മദാബാദ്


ബുദ്ധമത ഗ്രന്ഥങ്ങൾ രചിക്കപ്പെട്ട ഭാഷ?

Show Answer

Answer: പാലി


ദാരിദ്ര നിർണ്ണയം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍?

Show Answer

Answer: ടെണ്ടുൽക്കർ കമ്മീഷൻ


ഏറ്റവും കുറഞ്ഞകാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം?

Show Answer

Answer: ഖില്‍ജി വംശം


ബഹാകവാഡ എത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമണ്?

Show Answer

Answer: ഒഡീഷ


ഏതു രാജാവിന്‍റെ അംബാസിഡര്‍മാരാണ് തോമസ് റോയും; വില്യം ഹോക്കിന്‍സും?

Show Answer

Answer: ജയിംസ് I


കാസിരംഗ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ആസ്സാം


ഇന്ത്യയിൽ ആദ്യമായി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് വേദിയായ നഗരം?

Show Answer

Answer: മുംബൈ (1952)


മൂന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന വർഷം?

Show Answer

Answer: 1756-63


ചൈനീസ് അംബാസഡറായ ആദ്യ ഇന്ത്യൻ വനിത?

Show Answer

Answer: നിരുപമ റാവു


രാഷ്ട്ര കൂട വംശ സ്ഥാപകന്‍?

Show Answer

Answer: ദന്തി ദുര്‍ഗ്ഗന്‍


നാഗാർജ്ജുന സാഗർ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ആന്ധ്രാപ്രദേശ്


മാൻസി- മാൻ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ഉത്തരാഖണ്ഡ്


ഛത്തിസ്ഗഡിന്‍റെ തലസ്ഥാനം?

Show Answer

Answer: റായ്പൂർ


What's Your Reaction?

like

dislike

love

funny

angry

sad

wow