Selected Questions About India - Set 39
Explore insightful answers to questions about Indian Prime Ministers, national symbols, cultural landmarks, famous personalities, historical events, and notable institutions in India. Learn about intriguing topics such as the minimum age to become the Prime Minister of India, the meaning behind a blue triangle, and more.
ഇന്ത്യന്‍ പ്രധാനമന്ത്രി ആകുന്നതിനുള്ള കുറഞ്ഞ പ്രായം?
Show Answer
Answer: 25
നീല ത്രികോണം എന്തിനെ സൂചിപ്പിക്കുന്നു?
Answer: സാധാരണ വിഷാംശം
Show Answer
ദേശീയ ഗ്രാമീണ വികസന ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ?
Answer: ഹൈദരാബാദ്
Show Answer
പ്രിയദർശിനി എന്നറിയപ്പെടുന്നത്?
Answer: ഇന്ദിരാഗാന്ധി
Show Answer
മദർ തെരേസ ദിനം?
Answer: ആഗസ്റ്റ് 26
Show Answer
ഹൂബ്ലിയിൽ ദേശീയ പതാക നിർമ്മിക്കുന്ന സംഘടന?
Answer: KKGSS- കർണ്ണാടക ഖാദി ഗ്രാമോദ്യോഗ സംയുക്ത സംഘം
Show Answer
ഇന്ത്യന്‍ വ്യോമയാനത്തിന്‍റെ പിതാവ്?
Answer: ജെ.ആർ.ഡി ടാറ്റാ
Show Answer
പ്രാചീന കാലത്ത് കാമരൂപ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?
Answer: അസം
Show Answer
ബുദ്ധമതത്തിന്‍റെ ജന്മനാട് എന്നറിയപ്പെടുന്ന സ്ഥലം?
Answer: സാരാനാഥ്
Show Answer
ഇന്ത്യൻ ജനസംഖ്യ 100 കോടി തികച്ച കുഞ്ഞിന്‍റെ പേര്?
Answer: ആസ്ത
Show Answer
ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയ വർഷം?
Answer: 1946
Show Answer
ഐക്യദാർഢ്യ ദിനം?
Answer: മെയ് 13
Show Answer
സിക്കീമിന്‍റെ ജീവരേഖ എന്നറിയപ്പെടുന്ന നദി?
Answer: ടീസ്റ്റ
Show Answer
ബജാവലി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?
Answer: അസം
Show Answer
ഹൂഗ്ലി നദിക്കു കുറുകെ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലം?
Answer: രവീന്ദ്ര സേതു ഹൗറ പാലം
Show Answer
നാനാവതി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: 1984 ലെ സിക്ക് വിരുദ്ധ കലാപങ്ങൾ
Show Answer
ധാതു സംസ്ഥാനം?
Answer: ജാർഖണ്ഡ്
Show Answer
ഇന്ത്യയിൽ ഏറ്റവും വലിയ സ്തൂപം?
Answer: ഗ്രേറ്റ് സ്തൂപം സാഞ്ചി
Show Answer
ആദ്യ വനിതാ ലജിസ്ലേറ്റർ?
Answer: മുത്തു ലക്ഷ്മി റെഡി
Show Answer
ഉസ്താദ് അല്ലാ രഖ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: തബല
Show Answer
രാജാജി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Answer: ഉത്തരാഖണ്ഡ്
Show Answer
രാമൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?
Answer: ബംഗലരു
Show Answer
ഇന്ത്യയിൽ അമർ ജ്യോതി തെളിയിച്ചിരിക്കുന്നത്?
Answer: ജാലിയൻവാലാബാഗ്
Show Answer
കൃഷ്ണരാജ സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്നതെവിടെ?
Answer: കാവേരി നദി
Show Answer
ഹർമന്ദിർ സാഹിബ് എന്നറിയപ്പെടുന്നത്?
Answer: അമൃതസറിലെ സുവർണ്ണ ക്ഷേത്രം
Show Answer
What's Your Reaction?