Selected Questions About India - Set 27

Explore a collection of historical and cultural questions related to Indian literature, historical personalities, landmarks, rivers, temples, and significant events. Learn about famous authors, rulers, geographical features, and cultural heritage.

Nov 17, 2024 - 13:52
 0  0
Selected Questions About India - Set 27

മയൂരശതകം' എന്ന കൃതി രചിച്ചത്?

Show Answer

Answer: മയൂരൻ


1925 ല്‍ കാൺപൂരില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

Show Answer

Answer: സരോജിനി നായിഡു


മൈസൂർ കടുവ എന്നറിയപ്പെടുന്ന രാജാവ്?

Show Answer

Answer: ടിപ്പു സുൽത്താൻ


‘രത്നാവലി’ എന്ന കൃതി രചിച്ചത്?

Show Answer

Answer: ഹർഷവർധനനൻ


ഗോൽഗുംബസ് പണികഴിപ്പിച്ചത്?

Show Answer

Answer: മുഹമ്മദ് ആദിർഷാ II


മൺസൂൺ വെഡിംഗ് എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ്?

Show Answer

Answer: മീരാ നായർ


ബീഹാറിന്‍റെ ദുഖം എന്നറിയപ്പെടുന്ന നദി?

Show Answer

Answer: കോസി


ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?

Show Answer

Answer: കൊല്ലെരു


ശ്രാവണബൽഗോള ജൈന തീർത്ഥാടന കേന്ദ്രത്തിലെ പ്രശസ്ത ശില്പം ആരുടെയാണ്?

Show Answer

Answer: ബാഹുബലി (ഗോമതേശ്വര്‍)


‘ദശകുമാരചരിതം’ എന്ന കൃതി രചിച്ചത്?

Show Answer

Answer: ദണ്ഡി


ഗൗഡ ദേശം എന്നറിയപ്പെട്ടിരുന്നത്?

Show Answer

Answer: പശ്ചിമ ബംഗാൾ


ബാലു സ്വാമി ദീക്ഷിതർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Show Answer

Answer: വയലിൻ


ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള കേരളത്തിലെ ജില്ല?

Show Answer

Answer: വയനാട്


ഇന്ത്യയുടെ ദേശിയ മുദ്രയിൽ കാണപ്പെടുന്ന മൃഗങ്ങൾ?

Show Answer

Answer: സിംഹം, കാള, കുതിര, ആന


ധുവാരുൺ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: മഹാരാഷ്ട്ര


രാജാസാൻസി വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ ?

Show Answer

Answer: അമൃതസർ


പവ്നാറിൽ പരംധാമ ആശ്രമം സ്ഥാപിച്ചത്?

Show Answer

Answer: വിനോബാ ഭാവെ


അഞ്ചാമത്തെ സിഖ് ഗുരു ആരാണ് ?

Show Answer

Answer: അർജുൻ ദേവ്


ബദരിനാഥ് തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ഉത്തരാഖണ്ഡ്


ഇന്ത്യയിലെ ആദ്യ സിനിമാ പ്രദർശനം നടന്ന സ്ഥലം?

Show Answer

Answer: വാട്സൺ ഹോട്ടൽ (1896ൽ മുംബൈയിൽ)


തൂലി ഹാൽ വിമാനത്താവളം എവിടെയാണ്?

Show Answer

Answer: ഇംഫാൽ


ഏറ്റവും കൂടതൽ ജനസഖ്യയുള്ള കേരളത്തിലെ ജില്ല?

Show Answer

Answer: മലപ്പുറം


ബോട്ടാണിസ്റ്റുകളുടെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം?

Show Answer

Answer: അരുണാചൽ പ്രദേശ്


ബുലന്ദ് ദർവാസ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ഉത്തർപ്രദേശ്


ദൈവത്തിന്‍റെ വാസസ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം?

Show Answer

Answer: ഹരിയാന


What's Your Reaction?

like

dislike

love

funny

angry

sad

wow