Selected Questions About India - Set 20
A collection of questions related to Indian culture, history, and prominent personalities, covering topics such as Indian independence, national symbols, prominent saints, musical instruments, important festivals, and historical figures in Indian politics and literature.
ഞരളത്ത് രാമപൊതുവാള്‍ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Show Answer
Answer: സോപാന സംഗീതം
വിജയനഗരം സ്ഥാപിക്കുന്നതിന് സഹായിച്ച സന്ന്യാസി?
Answer: വിദ്ധ്യാരണ്ണ്യന്‍
Show Answer
ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേരളത്തിലെ ജില്ല?
Answer: തിരുവനന്തപുരം
Show Answer
ആൾ ഇന്ത്യ കിസാൻ സഭ സ്ഥാപകന്‍?
Answer: സ്വാമി സഹജാനന്ദ സരസ്വതി
Show Answer
ലെസീം ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമണ്?
Answer: മഹാരാഷ്ട്ര
Show Answer
1893 ല്‍ ലാഹോറില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?
Answer: ദാദാഭായി നവറോജി
Show Answer
ഋതുക്കളുടെ സംസ്ഥാനം?
Answer: ഹിമാചൽ പ്രദേശ്
Show Answer
അഹമ്മദാബാദ് പട്ടണം പണികഴിപ്പിച്ചത്?
Answer: അഹമ്മദ് ഷാ Il
Show Answer
തെഹൽക്ക ഇടപാട് സംബന്ധിച്ച അന്വേഷണ കമ്മീഷന്‍?
Answer: വെങ്കട സ്വാമി കമ്മീഷൻ
Show Answer
ഇന്ത്യയുടെ ദേശീയ ഗാനം?
Answer: ജന ഗണ മന
Show Answer
ദക്ഷിണേന്ത്യയിലെ അശോകന്‍ എന്നറിയപ്പെട്ടത് ആരാണ്?
Answer: അമോഘവര്‍ഷന്‍
Show Answer
ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള സംസ്ഥാനം?
Answer: അരുണാചൽ പ്രദേശ്
Show Answer
‘മൃച്ഛഘടികം’ എന്ന കൃതി രചിച്ചത്?
Answer: ശൂദ്രകൻ
Show Answer
മധുര സ്ഥിതി ചെയ്യുന്ന നദീതീരം?
Answer: വൈഗ നദി
Show Answer
കന്യാകുബ്ജത്തിന്‍റെ പുതിയപേര്?
Answer: കനൗജ്
Show Answer
ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം?
Answer: കാണ്ട്ല
Show Answer
ആഭ്യന്തര വ്യോമയാന പിതാവ്?
Answer: ജെ.ആർ.ഡി.റ്റാറ്റ
Show Answer
റിപ്പബ്ളിക്ക് ദിനം എന്നാണ് ആചരിക്കുന്നത് ?
Answer: ജനുവരി 26
Show Answer
ചേര രാജാക്കൻമാരെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സംഘകാല കൃതി?
Answer: പതിറ്റുപ്പത്ത്
Show Answer
ഇന്ത്യയിലെ ആദ്യ വനിതാ പ്രധാനമന്ത്രി?
Answer: ഇന്ദിരാഗാന്ധി
Show Answer
ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റായ ഒരേയൊരു കേരളീയൻ?
Answer: ചേറ്റൂർ ശങ്കരൻ നായർ
Show Answer
ആര്യന്മാര്‍ ഉപയോഗിച്ച വിനിമയ നാണയം?
Answer: നിഷ്ക
Show Answer
ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം കരസ്ഥമാക്കിയ വി.കെ.മൂർത്തി സിനിമ രംഗത്ത് ഏത് മേഖലയിലാണ് പ്രശസ്തൻ?
Answer: ഛായാഗ്രഹണം
Show Answer
ദൊരൈസ്വാമി അയ്യങ്കാർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: വീണ
Show Answer
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യസമര നായിക?
Answer: സരോജിനി നായിഡു
Show Answer
What's Your Reaction?