Selected Questions About India - Set 9

Discover insightful answers to questions about Indian states, tribal communities, national symbols, famous dances, historical figures, and significant events. Learn about India's smallest tiger reserve, ancient literary works, national flag details, and cultural landmarks

Nov 13, 2024 - 20:29
 0  0
Selected Questions About India - Set 9

സന്താൾ ഏത് സംസ്ഥാനത്തെ ആദിവാസി വിഭാഗമാണ്?

Show Answer

Answer: ജാർഖണ്ഡ്


ഇന്ത്യയുടെ സ്വാതന്ത്ര്യ പതാകയായി ത്രിവർണ പതാകയെ അംഗീകരിച്ച കോൺഗ്രസ് സമ്മേളനം?

Show Answer

Answer: 1929 ലെ ലാഹോർ സമ്മേളനം


ഗർബ്ബ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

Show Answer

Answer: ഗുജറാത്ത്


ഇന്ത്യയിലെ ഏറ്റവും ചെറിയ ടൈഗർ റിസേർവ്വ്?

Show Answer

Answer: ബോർ (മഹാരാഷ്ട്ര)


ഗാന്ധിജിയും നെഹ്രുവും ആദ്യമായി കണ്ടുമുട്ടിയ കോണ്ഗ്രസ് സമ്മേളനം?

Show Answer

Answer: 1916 ലെ ലക് നൌ സമ്മേളനം


ഡയമണ്ട് സിറ്റി എന്നറിയപ്പെടുന്നത്?

Show Answer

Answer: സൂററ്റ്


ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി?

Show Answer

Answer: സിന്ധു


സ്വപ്നവാസവദത്ത, ദൂതവാക്യ എന്നിവയുടെ കർത്താവ്?

Show Answer

Answer: ഭാസൻ


ഇന്ത്യൻ ദേശീയപതാകയുടെ മധ്യഭാഗത്ത് കാണുന്ന അശോക ചക്രത്തിലെ ആരക്കാലുകളുടെ എണ്ണം?

Show Answer

Answer: 24


മഹാരാഷ്ട്രയിൽ പെനിസെലിൻ ഫാക്ടറി എവിടെയാണ്?

Show Answer

Answer: പിംപ്രി


ഐഹോൾ ശാസനം പുറപ്പെടുവിച്ച ചാലൂക്യരാജാവ്?

Show Answer

Answer: പുലികേശി Il


ഏറ്റവും അധികം ജലം ഉൾക്കൊള്ളുന്ന ഇന്ത്യൻ നദി?

Show Answer

Answer: ബ്രഹ്മപുത്ര


നാഷണൽ മ്യൂസിയത്തിന്‍റെ (1949) ആസ്ഥാനം?

Show Answer

Answer: ഡൽഹി


ബാദ്ഷാ ഖാൻ എന്നറിയപ്പെടുന്നത്?

Show Answer

Answer: ഖാൻ അബ്ദുൾ ഗാഫർ ഖാൻ


ഇന്ത്യയുടെ ആദ്യത്തെ അറ്റോമിക് റിയാക്ടർ?

Show Answer

Answer: അപ്സര


ജസ്റ്റിസ്‌ വര്‍മ്മ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Show Answer

Answer: രാജീവ് ഗാന്ധി വധം


സംസ്കൃത നാടകത്തിന്‍റെ പിതാവ്?

Show Answer

Answer: കാളിദാസൻ


‘ലീഡർ’ പത്രത്തിന്‍റെ സ്ഥാപകന്‍?

Show Answer

Answer: മദൻ മോഹൻ മാളവ്യ


വാല്മീകി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ബിഹാർ


‘ഹിന്ദു പാട്രിയറ്റ്’ പത്രത്തിന്‍റെ സ്ഥാപകന്‍?

Show Answer

Answer: ഗിരീഷ് ചന്ദ്രഘോഷ്


വെസ്‌റ്റേൺ നേവൽ കമാൻഡ് ആസ്ഥാനം?

Show Answer

Answer: മുംബൈ


സംസ്ഥാന രൂപീകരണം മുതൽ സമ്പൂർണ്ണ മദ്യനിരോധനം നിലവിലുള്ള ഏക സംസ്ഥാനം?

Show Answer

Answer: ഗുജറാത്ത്


ഇന്ത്യാ ഹൗസിന്റെ സ്ഥാപകന്‍?

Show Answer

Answer: ശ്യാംജി കൃഷ്ണവർമ്മ


രാമചരിതമാനസം മലയാളത്തിൽ വിവർത്തനം ചെയ്തത്?

Show Answer

Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ്


കാര്‍ഷിക പുരോഗതിക്കുവേണ്ടി ജലസേചന പദ്ധതി നടപ്പിലാക്കിയ തുഗ്ലക്ക് രാജാവ്?

Show Answer

Answer: ഫിറോസ് ഷാ തുഗ്ലക്ക്


What's Your Reaction?

like

dislike

love

funny

angry

sad

wow