Selected Questions About India - Set 3

General knowledge questions in Malayalam on topics such as the state with Sanskrit as a second official language, state animal of Andhra Pradesh, the temple city of India, author of Tholkappiyam, Punjab Lion, last Governor General of independent India, and more.

Nov 12, 2024 - 21:46
 0  1
Selected Questions About India - Set 3

സംസ്‌കൃതം രണ്ടാം ഒഫീഷ്യൽ ഭാഷ ആയ സംസ്ഥാനം?

Show Answer

Answer: ഉത്തരാഖണ്ഡ്


ആന്ധ്ര പ്രദേശിന്‍റെ സംസ്ഥാന മൃഗം?

Show Answer

Answer: കൃഷ്ണ മൃഗം


ഇന്ത്യയിൽ ക്ഷേത്രനഗരം എന്നറിയപ്പെടുന്നത്?

Show Answer

Answer: ഭൂവനേശ്വർ


‘തോൽക്കാപ്പിയം’ എന്ന കൃതി രചിച്ചത്?

Show Answer

Answer: തോൽക്കാപ്പിയർ


പഞ്ചാബ് സിംഹം എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി?

Show Answer

Answer: ലാലാ ലജപത്ര് റായി


സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജെനറൽ?

Show Answer

Answer: സി രാജഗോപാലാചാരി


ആന്ധ്രാ കേസരി എന്നറിയപ്പെടുന്നത്?

Show Answer

Answer: ടി പ്രകാശം


ഖാലിസ്ഥാൻ തീവ്രവാദികളെ പുറത്താക്കാൻ ഇന്ത്യൻ സായുധ സേന 1984 ൽ സുവർണ്ണ ക്ഷേത്രത്തിൽ നടത്തിയ സൈനിക നടപടി?

Show Answer

Answer: ഓപ്പറേഷൻ ബ്ലൂസ്റ്റാർ


ഇന്ത്യയിലാദ്യമായി റീജണൽ റൂറൽ ബാങ്ക് നിലവിൽ വന്ന സംസ്ഥാനം?

Show Answer

Answer: ഉത്തർപ്രദേശ്


‘അകനാനൂറ്’ എന്ന കൃതി രചിച്ചത്?

Show Answer

Answer: രുദ്രവർമ്മൻ


കൊല്ലവർഷത്തിലെ അവസാന മാസം?

Show Answer

Answer: കർക്കിടകം


രാമകൃഷ്ണ മിഷന്‍റെ ആസ്ഥാനം?

Show Answer

Answer: ബേലൂർ (പഞ്ചിമ ബംഗാൾ)


കൈലാസ്നാഥ ക്ഷേത്രം പണികഴിപ്പിച്ചത്?

Show Answer

Answer: കൃഷ്ണ I


ഇന്ത്യയുടെ ഓറഞ്ച് നഗരം എന്നറിയപ്പെടുന്നത്?

Show Answer

Answer: നാഗ്പൂർ


വാൻഗാല ഫെസ്റ്റിവൽ ഏത് സംസ്ഥാനത്തെ കൊയ്ത്തുത്സവമാണ്?

Show Answer

Answer: മേഘാലയ


അന്തർ ദേശീയ അന്ധ ദിനം?

Show Answer

Answer: ഒക്ടോബർ 15


മദർ തെരേസയോടുള്ള ആദരസൂചകമായി കേന്ദ്ര സർക്കാർ സ്റ്റാമ്പ് പുറത്തിറക്കിയതെന്ന്?

Show Answer

Answer: 2016 സെപ്റ്റംബർ 4


ക്വിറ്റ്‌ ഇന്ത്യ സമര നായിക ആരാണ്?

Show Answer

Answer: അരുണ ആസിഫ് അലി


ചൈനയിലെ ഗൗതമ ബുദ്ധൻ എന്നറിയപ്പെടുന്നത്?

Show Answer

Answer: ലാ വോത് സേ


മറാത്താ സാമ്രാജ്യം സ്ഥാപകന്‍?

Show Answer

Answer: ശിവജി


ഗാന്ധിജി സേവാഗ്രാം ആശ്രമം സ്ഥാപിച്ചതെവിടെ?

Show Answer

Answer: വാർധ (മഹാരാഷ്ട്ര)


പ്ലാസ്സി യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍?

Show Answer

Answer: റോബര്‍ട്ട് ക്ലൈവ് - സിറാജ് ഉദ്ദൗള


ഇന്ത്യൻ ദേശീയ പതാകയുടെ ശില്പി?

Show Answer

Answer: പിംഗലി വെങ്കയ്യ


ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ ആദ്യത്തെ ജനറൽ സെക്രട്ടറി?

Show Answer

Answer: എ.ഒ ഹ്യൂം


സോളാർ സിറ്റി എന്നറിയപ്പെടുന്നത് ?

Show Answer

Answer: അമൃതസർ, ഊജ്ജയിനി


What's Your Reaction?

like

dislike

love

funny

angry

sad

wow