Selected Questions About India - Set 13
Find answers to key questions about historical events, cultural capitals, Indian leaders, iconic books, and states. Topics include Indian history, geography, sports, literature, and important personalities.
തളിക്കോട്ട യുദ്ധം നടന്ന വർഷം?
Show Answer
Answer: 1565
സമുദ്ര പഠനങ്ങൾക്കു വേണ്ടിയുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം?
Answer: ഓഷ്യൻ സാറ്റ് -1
Show Answer
ഛത്തിസ്‌ഗഡിന്‍റെ സംസ്ഥാന മൃഗം?
Answer: കാട്ടെരുമ
Show Answer
‘ഋതുസംഹാരം’ എന്ന കൃതി രചിച്ചത്?
Answer: കാളിദാസൻ
Show Answer
ഖനികളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം?
Answer: ധൻബാദ് (ജാർഖണ്ഡ്)
Show Answer
യങ് ഗാന്ധി എന്നറിയപ്പെടുന്നത്?
Answer: ഹരിലാൽ ഗാന്ധി
Show Answer
മഹാവീരന് ബോധോദയം ലഭിച്ച സ്ഥലം?
Answer: ജൃംഭികാ ഗ്രാമം
Show Answer
ഏഷ്യയിലെ ലോർഡ്സ് എന്നറിയപ്പെടുന്ന സ്റ്റേഡിയം?
Answer: ഈഡൻ ഗാർഡൻ (കൊൽക്കത്ത)
Show Answer
ഇന്ത്യയിൽ ആദ്യമായി വധിക്കപ്പെട്ട മൂഖ്യമന്ത്രി?
Answer: ബൽവന്ത് റായ് മേത്ത (1965, ഗുജറാത്ത്)
Show Answer
സി.ഐ.എസ്.എഫ് രൂപികൃതമായ വർഷം?
Answer: 1969 മാർച്ച് 10
Show Answer
കുശാന വംശം സ്ഥാപിച്ചത്?
Answer: കാഡ് ഫീസസ് - 1
Show Answer
രാകേഷ് ശർമ്മയുടെ ബഹിരാകാശയാത്ര നടത്തിയ വർഷം ?
Answer: 1984
Show Answer
ചന്ദ്രഗുപ്തന്‍ ഒന്നാമന്‍റെ പിതാവ്?
Answer: ഘടോല്‍ക്കച ഗുപ്തന്‍
Show Answer
ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റ ആത്മകഥയുടെ പേര്?
Answer: വിംഗ്സ് ഓഫ് ഫയർ
Show Answer
ക്രിക്കറ്റ് കോഴ വിവാദം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍?
Answer: വൈ. വി. ചന്ദ്രചൂഢ് കമ്മിറ്റി കമ്മീഷൻ
Show Answer
രാജരാജ ചോളന്‍റെ ഭരണ തലസ്ഥാനം?
Answer: തഞ്ചാവൂര്‍
Show Answer
2024 ഗുപ്ത വര്‍ഷപ്രകാരം ഏത് വര്‍ഷം?
Answer: AD 1704
Show Answer
അസമിന്‍റെ സാംസ്ക്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?
Answer: ജോർഹത്
Show Answer
രണ്ട് ഇന്ത്യൻ സംസ്ഥാനങ്ങളുടെ (പഞ്ചാബ് & ഹരിയാന) തലസ്ഥാനമായ കേന്ദ്രഭരണ പ്രദേശം?
Answer: ചണ്ഡിഗഢ്
Show Answer
ഇന്ത്യൻ പ്രസിഡന്റിന് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നതാരാണ്?
Answer: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
Show Answer
തെന്നാലി രാമൻ ഏത് രാജാവിന്‍റെ കൊട്ടാരത്തിലാണ് ജീവിച്ചത്?
Answer: കൃഷ്ണ ദേവരായർ
Show Answer
‘അഷ്ടാംഗ ഹൃദയം’ എന്ന കൃതി രചിച്ചത്?
Answer: ആര്യഭടൻ
Show Answer
ആദ്യ വനിതാ ഡി.ജി.പി?
Answer: കാഞ്ചൻ ഭട്ടാചാര്യ
Show Answer
ഇന്ത്യയിലെ ഓർക്കിഡ് സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം ?
Answer: അരുണാചൽ പ്രദേശ്
Show Answer
ആദ്യത്തെ വനിതാ കമ്പ്യൂട്ടര പ്രോഗ്രാമർ ?
Answer: അഡാ ലാലേസ്
Show Answer
What's Your Reaction?