Selected Questions About India - Set 34
A collection of Indian history, culture, and trivia-based questions including topics like Indian National Congress sessions, national symbols, significant historical events, freedom fighters, important personalities, and geographical details about India
1896 ല്‍ കൊൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?
Show Answer
Answer: റഹ്മത്തുള്ള സയാനി
ആദ്യമായി വനിതാ ബറ്റാലിയൻ ആരംഭിച്ച അർധസൈനിക വിഭാഗം?
Answer: സി.ആർ.പി.എഫ്
Show Answer
ഭരണഘടനയുടെ 51എ വകുപ്പ് പ്രകാരം ഉള്‍പ്പെടുത്തിയത് എന്താണ് ?
Answer: മൗലിക കര്‍ത്തവ്യങ്ങള്‍
Show Answer
ആൻഡമാൻ നിക്കോബാർ ദ്വീപുകളെ ഷഹീദ്, സ്വരാജ് ദ്വീപുകൾ എന്ന് പുനർനാമകരണം ചെയ്തത്?
Answer: സുഭാഷ് ചന്ദ്രബോസ്
Show Answer
ജീവിച്ചിരിക്കുമ്പോൾ തന്നെ ഇന്ത്യൻ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ ഭാരതീയൻ?
Answer: ഡോ.രാജേന്ദ്രപ്രസാദ്
Show Answer
ഇന്ത്യയിൽ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം നടത്തുന്നതാരാണ്?
Answer: രാഷ്ട്രപതി
Show Answer
ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം?
Answer: ഉത്തരാഖണ്ഡ്
Show Answer
ബ്രഹ്മപുത്ര നദി ഇന്ത്യയിലയ്ക്ക് പ്രവേശിക്കുന്നത് എത് സംസ്ഥാനത്തിലൂടെയാണ്?
Answer: അരുണാചൽ പ്രദേശ്
Show Answer
സുഭാഷ് ചന്ദ്ര ബോസിന്‍റെ ജന്മസ്ഥലം?
Answer: കട്ടക്ക്
Show Answer
ഒന്നാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം?
Answer: 1526
Show Answer
വിക്ടോറിയ മെമ്മോറിയൽ ഹാൾ?
Answer: കൊൽക്കത്ത
Show Answer
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർ ടെക്നോളജി സ്ഥിതി ചെയ്യുന്നത്?
Answer: കാൺപൂർ
Show Answer
ജയ്പൂർ നഗരത്തിന്‍റെ ശില്പി?
Answer: വിദ്യാധർ ഭട്ടാചാര്യ
Show Answer
ഇന്ത്യയുടെ ദേശീയപതാക രൂപ കല്പന ചെയ്തത് ആര്?
Answer: പിംഗള വെങ്കയ്യ
Show Answer
ഗിയാസുദ്ദീന്‍ തുഗ്ലക്കിന്‍റെ യഥാര്‍ത്ഥ പേര്?
Answer: ഗാസി മാലിക്
Show Answer
1985 ല്‍ മുംബൈയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?
Answer: രാജീവ് ഗാന്ധി
Show Answer
ഇന്ത്യയുടെ കടുവാ സംസ്ഥാനം?
Answer: മധ്യപ്രദേശ്
Show Answer
റാൻ ഓഫ് കച്ചിലെ ഖദിർ ബെയ്ത്ത് ദ്വീപിൽ സ്ഥിതി ചെയ്യുന്ന സിന്ധു നദീതട പ്രദേശം?
Answer: ധോള വീര
Show Answer
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമായ മുന്ദ്ര തുറമുഖത്തിന്‍റെ ഉടമസ്ഥാവകാശം കയ്യാളുന്ന കമ്പനി?
Answer: ഡി.പി വേൾഡ്
Show Answer
ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്ന നദി?
Answer: ബ്രഹ്മപുത്ര
Show Answer
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യൽ നിർബന്ധമാക്കിയ ആദ്യ സംസ്ഥാനം?
Answer: ഗുജറാത്ത്
Show Answer
ചോളന്മാരുടെ രാജകീയ മുദ്ര?
Answer: കടുവ
Show Answer
കാളയോട്ട മത്സരത്തിന് പ്രസിദ്ധമായ Kila Raipur Sports Festival നടക്കുന്ന സംസ്ഥാനം?
Answer: പഞ്ചാബ്
Show Answer
അഗതികളുടെ അമ്മ എന്ന പേരിൽ അറിയപ്പെടുന്നത്?
Answer: മദർ തെരേസ
Show Answer
ദാബോലിം വിമാനത്താവളം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
Answer: ഗോവ
Show Answer
What's Your Reaction?