Selected Questions About India - Set 33

Explore the answers to historical and cultural questions related to India's heritage, including famous personalities, events, and landmarks. Learn about significant figures like Indira Gandhi, Ali Akbar Khan, and more. Discover India's major cultural sites, movements, and important locations

Nov 17, 2024 - 14:46
 0  0
Selected Questions About India - Set 33

ഉഴവുചാല്‍ പാടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടത്തിയത്?

Show Answer

Answer: കാളിബംഗാര്‍


ഇന്ദിരാഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലം അറിയപ്പെടുന്നതെങ്ങനെ ?

Show Answer

Answer: ശക്തി സ്ഥൽ


അലി അക്ബർ ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Show Answer

Answer: സാരോദ്


പഞ്ചായത്തീരാജ്, നഗരപാലിക നിയമങ്ങൾ നിലവിൽവന്നത് ഏതു വര്ഷം?

Show Answer

Answer: 1993


63 ദിവസം നിരാഹാര സമരം നടത്തി മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി?

Show Answer

Answer: ജതിന്ദ്രനാഥ് ദാസ്


‘ഇൻഡിക്ക’ എന്ന കൃതി രചിച്ചത്?

Show Answer

Answer: മെഗസ്തനീസ്


ഹര്‍ഷവര്‍ധനന്‍ ഏതു രാജവംശത്തിലുള്‍പ്പെടുന്നു?

Show Answer

Answer: പുഷ്യഭൂതി


ഗ്യാനി സെയിൽസിംഗിന്‍റെ അന്ത്യവിശ്രമസ്ഥലം?

Show Answer

Answer: ഏകതാ സ്ഥൽ


ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി ഏതാണ് ?

Show Answer

Answer: ഡെക്കാൻ


വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

Show Answer

Answer: ഡെറാഡൂൺ


ഇന്ത്യയിൽ ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ച സംസ്ഥാനം?

Show Answer

Answer: പഞ്ചാബ്


ഹിമാചൽ പ്രദേശിന്‍റെ തലസ്ഥാനം?

Show Answer

Answer: സിംല


നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വെങ്കല പ്രതിമ തെളവായി ലഭിച്ച സിന്ധുനദീതട സംസ്ക്കാര കേന്ദ്രം?

Show Answer

Answer: മോഹന്‍ ജദാരോ


മുഗളൻമാരുടെ കിടപ്പിടം എന്നറിയപ്പെടുന്നത്?

Show Answer

Answer: ഹുമയൂണിന്‍റെ ശവകുടീരം


ബന്ദിപ്പൂർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: കർണാടക


എസ്.ശിവരാജൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Show Answer

Answer: സോളാർ കേസ് അന്വേഷണ കമ്മീഷൻ


പശ്ചിമ ബംഗാളിന്‍റെ തലസ്ഥാനം?

Show Answer

Answer: കൊൽക്കത്ത


കാകതീയ രാജവംശത്തിന്‍റെ തലസ്ഥാനം?

Show Answer

Answer: വാറംഗല്‍


ഇന്ത്യന്‍ ന്യൂക്ലിയർ സയന്സിന്‍റെ പിതാവ്?

Show Answer

Answer: ഹോമി.ജെ.ഭാഭ


വിജയനഗര സാമ്രാജ്യത്തിന്‍റെ അന്ത്യം കുറിച്ചയുദ്ധം?

Show Answer

Answer: തളിക്കോട്ട യുദ്ധം (1565)


വിവരാവകാശ നിയമം നിലവിൽ വന്നത് എന്ന്?

Show Answer

Answer: 2005 ഒക്ടോബർ 12


സലീം അലി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ഗോവ


ഫിലിം ആന്‍റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ് ?

Show Answer

Answer: പൂനെ


‘വിക്രമാംഗ ദേവചരിതം’ എന്ന കൃതി രചിച്ചത്?

Show Answer

Answer: ബിൽഹണൻ


ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്?

Show Answer

Answer: ബംഗാൾ ഉൾക്കടലിൽ


What's Your Reaction?

like

dislike

love

funny

angry

sad

wow